Oru Kathum Marukaathum ...
Movie | Unnam (2012) |
Movie Director | Sibi Malayil |
Lyrics | Rafeeq Ahamed |
Music | John P Varkey |
Singers | Benny Dayal |
Lyrics
Lyrics submitted by: Sandhya Prakash Oru kaathum maru kaathum ariyaatha kaaryam athu kettu koode ee kaattu polum oru naalum uriyaadaan aruthaatha kaaryam athu pootti vechidaan kotta venam Venam than niravoru puzhuvinu polum than jeevitha gathiyithu maaraan ven thirakal murichini pokaam van kadalinu marukare.... (Oru kaathum.......) Oru kinaavinen chirakil puthiya vaanathiluyarave kalavu kaalathinoduvilaay sharikalaayittu pularave.. venam than niravoru puzhuvinu polum than jeevitha gathiyithu maaraan ven thirakal murichini pokaam van kadalinu marukare... Mozhi maari kali maari chiri thooki palatharam adavukal pathivaayi palakaalaam nadamaadum kapadathayariyaname.... venam than niravoru puzhuvinu polum than jeevitha gathiyithu maaraan ven thirakal murichini pokaam van kadalinu marukare.... (Oru kaathum....) | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി ഒരു കാതും മറു കാതും അറിയാത്ത കാര്യം അതു കേട്ടു കൂട ഈ കാറ്റു പോലും ഒരു നാളും ഉരിയാടാൻ അരുതാത്ത കാര്യം അതു പൂട്ടി വെച്ചിടാൻ കോട്ട വേണം. വേണം തൻ നിറവൊരു പുഴുവിനു പോലും തൻ ജീവിത ഗതിയിതു മാറാൻ വെൺ തിരകൾ മുറിച്ചിനി പോകാം വൻ കടലിനു മറുകരെ... (ഒരു കാതും.....) ഒരു കിനാവിന്റെ ചിറകില്‍ പുതിയ വാനത്തിലുയരവേ കളവു കാലത്തിനൊടുവിലായ് ശരികളായിട്ടു പുലരവേ.. വേണം തൻ നിറവൊരു പുഴുവിനു പോലും തൻ ജീവിത ഗതിയിതു മാറാൻ വെൺ തിരകൾ മുറിച്ചിനി പോകാം വൻ കടലിനു മറുകരെ... മൊഴി മാറി - കളി മാറി ചിരി തൂകി പലതരം അടവുകൾ പതിവായി പലകാലാം നടമാടും കപടതയറിയണമേ... വേണം തൻ നിറവൊരു പ്ഉഴുവിനു പോലും തൻ ജീവിത ഗതിയിതു മാറാൻ വെൺ തിരകൾ മുറിച്ചിനി പോകാം വൻ കടലിനു മറുകരെ... (ഒരു കാതും....) |
Other Songs in this movie
- Kuliraai Nanavaai
- Singer : Madhu Balakrishnan | Lyrics : Rafeeq Ahamed | Music : John P Varkey
- Veyilaayoru Naal
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : John P Varkey
- Veyilaayoru Naal
- Singer : Bijish Krishna | Lyrics : Rafeeq Ahamed | Music : John P Varkey
- Kayyukal Kayyukal
- Singer : Ancel Edwin | Lyrics : Rafeeq Ahamed | Music : John P Varkey