View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mel Mel ...

MovieUsthad Hotel (2012)
Movie DirectorAnwar Rashid
LyricsRafeeq Ahamed
MusicGopi Sundar
SingersNaresh Iyer, Anna Katharina

Lyrics

Lyrics submitted by: Viji

Mel mel mel vinnile
chekkeeraa kilikalaay
mel mel mle vinnile
chekkeeraa kilikalaay (2)
veruthe nam ithile
etho kombin koodundakkaan pokaaraay
thazhe mannnil neram
thedaaraay ore niram swaram
ini ore vazhi mozi shrurthi
(Mel mel...)

Mel mel mel vinnile
chekkeeraa kilikalaay
mel mel mel vinnile
chekkeeraam kilikalaay

veruthe naam ithile....
etho kombin koodundakkaan pokaaraay
thazhe mannnil neram thedaaraay
ore niram swaram
ini ore vazhi mozi shrurthi

mel mel mel vinnile
chekkeeraa kilikalaay (2)
mel mel mel vinnile
chekkeeraa kilikalaay (2)
veruthe naam ithile....
mel mel mel vinnile
chekkeeraam kilikalaay
va va thaanu vaa vaa naarum konde
mel mel menju konde
ho en mohamaake
ho nin snehamaake menanju koodidaam
onnu chernnothu koodi
vinninee mannilekkethidaan
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ് (2)
വെറുതെ നാം ഇതിലേ
ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും
തേടാറായ് ഒരേ നിറം സ്വരം
ഇനി ഒരേ വഴി മൊഴി ശ്രുതീ...
(മേൽ മേൽ....)

മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്

വെറുതെ നാം ഇതിലേ
ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും തേടാറായ്
ഒരേ നിറം സ്വരം
ഇനി ഒരേ വഴി മൊഴി ശ്രുതീ

മേൽ മേൽവിണ്ണിലെ
ചേക്കേറാം കിളികളായ് (2)
മേൽ മേൽവിണ്ണിലെ
ചേക്കേറാം കിളികളായ് (2)
വെറുതെ നാം ഇതിലേ
മേൽ മേൽവിണ്ണിലെ
ചേക്കേറാം കിളികളായ്
വാ വാ താണു വാ വാ നാരും കൊണ്ടേ
മേൽ..മേൽ.. മേഞ്ഞുകൊണ്ടേ
ഹോ എൻ മോഹമാകേ
ഹോ നിൻ സ്നേഹമാകേ മെനഞ്ഞു കൂടിടാം
ഒന്നു ചേർന്നൊത്തു കൂടി
വിണ്ണിനീ മണ്ണിലേക്കെത്തിടാൻ..


Other Songs in this movie

Vaathilil Aa Vaathilil
Singer : Haricharan   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Appangal Embadum
Singer : Anna Katharina   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Subhanalla
Singer : Navin Iyer   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Sanchaari Nee
Singer :   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Title Song
Singer : Gopi Sundar   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Saath Mera
Singer :   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar