Appangal Embadum ...
Movie | Usthad Hotel (2012) |
Movie Director | Anwar Rashid |
Lyrics | Rafeeq Ahamed |
Music | Gopi Sundar |
Singers | Anna Katharina |
Lyrics
Lyrics submitted by: Viji Appangalembadum ottakku chuttammaayi ammaayi chuttathu marumonikkaay (4) ammaayi kochammaayi marumonte ponnammaayi kachodam pottiyappo vattayipoyi (2) (Appangalembadum......vattayipoyi ) Appangalembadum ottakku chuttammaayi ammaayi chuttathu marumonikkaay (2) ammaayi kochammaayi marumonte ponnammaayi kachodam pottiyappo vattayipoyi (2) appangalembadum ottakku chuttammaayi ammaayi chuttathu marumonikkaay Kanji vachu. puttu kuthi, puttu. kuthi kanji vachu ammaayikku puttu kuthi, vattaayi poyi vattaatyi poyi (2) ey.... kochammaayi.... vattayi.... poyo ammaayi..... karinjieela palahamake, vattayi poyo, vattayi poyo oh.. ammaaayi kadhayenthaayi..... ente ponnammaayi vattayi... poyo.... ohh... ohhh.... Vevathe poyi, veveri poyi (2) chooderi poyi, choodaripoyi (2) um..... vegam vegam vegam (2) thore thore vilambi (2) kothi kothi kothii, ariyari pattii kari, kari pattii, chathi chathi pattii, koti kothi, ari patti, kari patti, chathi patti vattaayi poyo........ Appangalembadum ottakku chuttammaayi ammaayi chuttathu marumonikkaay (2) ammaayi kochammaayi marumonte ponnammaayi kachodam pottiyappo vattayipoyi (2) appangalembadum ottakku chuttammaayi ammaayi chuttathu marumonikkaay (4) ammaayi kochammaayi, ammaayi kochammaayi ponnammaayi eee..... eeeeee ammaayi ammaayii ammaayiiiii ammaayi kochammaayii ammaayi.... | വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ്.... (4) അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2) (അപ്പങ്ങളെമ്പാടും.... വട്ടായിപ്പോയി) അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ് (2) അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2) അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ് കഞ്ഞിവച്ച് പുട്ടു കുത്തി, പുട്ടു കുത്തി കഞ്ഞി വച്ചു അമ്മയിക്ക് പുട്ടുകുത്തി, വട്ടായിപ്പോയി, വട്ടായിപ്പോയി (2) ഏയ്..കൊച്ചമ്മായി..വട്ടായി...പോയോ അമ്മായീ... കരിഞ്ഞീല പലഹാരമാകെ, വട്ടായിപ്പോയോ, വട്ടായിപ്പോയോ ഓ..അമ്മായി...കഥയെന്തായി..എന്റെ പൊന്നമ്മായി.. വട്ടായി പോയോ...ഓ...ഓ... വേവാതെ പോയി, വേവേറി പോയി (2) ചൂടേറി പോയി, ചൂടാറി പോയി (2) ഉം..വേഗം വേഗം വേഗം (2) തോരേ തോരേ വിളമ്പീ (2) കൊതി കൊതി കൊത്തീ, അരിയരി പറ്റീ, കരി കരി പറ്റീ, ചതി ചതി പറ്റീ, കൊതി കൊത്തി, അരി പറ്റി, കരി പറ്റി, ചതി പറ്റി വട്ടായിപ്പോയോ... അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ് (2) അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2) അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ് (4) അമ്മായി കൊച്ചമ്മായി,അമ്മായി കൊച്ചമ്മായി പൊന്നമ്മായി ഈ .......ഈ അമ്മായി അമ്മായി അമ്മായി അമ്മായി കൊച്ചമ്മായി,അമ്മായി..... |
Other Songs in this movie
- Mel Mel
- Singer : Naresh Iyer, Anna Katharina | Lyrics : Rafeeq Ahamed | Music : Gopi Sundar
- Vaathilil Aa Vaathilil
- Singer : Haricharan | Lyrics : Rafeeq Ahamed | Music : Gopi Sundar
- Subhanalla
- Singer : Navin Iyer | Lyrics : Rafeeq Ahamed | Music : Gopi Sundar
- Sanchaari Nee
- Singer : | Lyrics : Rafeeq Ahamed | Music : Gopi Sundar
- Title Song
- Singer : Gopi Sundar | Lyrics : Rafeeq Ahamed | Music : Gopi Sundar
- Saath Mera
- Singer : | Lyrics : Rafeeq Ahamed | Music : Gopi Sundar