View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അപ്പങ്ങള്‍ എമ്പാടും ...

ചിത്രംഉസ്താദ് ഹോട്ടല്‍ (2012)
ചലച്ചിത്ര സംവിധാനംഅൻ‌വർ റഷീദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംഅന്ന കാതറീന

വരികള്‍

Lyrics submitted by: Viji

Appangalembadum ottakku chuttammaayi
ammaayi chuttathu marumonikkaay (4)
ammaayi kochammaayi marumonte ponnammaayi
kachodam pottiyappo vattayipoyi (2)
(Appangalembadum......vattayipoyi )

Appangalembadum ottakku chuttammaayi
ammaayi chuttathu marumonikkaay (2)
ammaayi kochammaayi marumonte ponnammaayi
kachodam pottiyappo vattayipoyi (2)
appangalembadum ottakku chuttammaayi
ammaayi chuttathu marumonikkaay

Kanji vachu. puttu kuthi,
puttu. kuthi kanji vachu
ammaayikku puttu kuthi,
vattaayi poyi vattaatyi poyi (2)
ey.... kochammaayi.... vattayi.... poyo ammaayi.....
karinjieela palahamake, vattayi poyo, vattayi poyo
oh.. ammaaayi kadhayenthaayi..... ente ponnammaayi
vattayi... poyo.... ohh... ohhh....

Vevathe poyi, veveri poyi (2)
chooderi poyi, choodaripoyi (2)
um..... vegam vegam vegam (2)
thore thore vilambi (2)
kothi kothi kothii, ariyari pattii
kari, kari pattii, chathi chathi pattii,
koti kothi, ari patti,
kari patti, chathi patti
vattaayi poyo........

Appangalembadum ottakku chuttammaayi
ammaayi chuttathu marumonikkaay (2)
ammaayi kochammaayi marumonte ponnammaayi
kachodam pottiyappo vattayipoyi (2)
appangalembadum ottakku chuttammaayi
ammaayi chuttathu marumonikkaay (4)
ammaayi kochammaayi, ammaayi kochammaayi
ponnammaayi eee..... eeeeee ammaayi ammaayii ammaayiiiii
ammaayi kochammaayii ammaayi....
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്.... (4)
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2)
(അപ്പങ്ങളെമ്പാടും.... വട്ടായിപ്പോയി)

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ് (2)
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2)
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്

കഞ്ഞിവച്ച് പുട്ടു കുത്തി,
പുട്ടു കുത്തി കഞ്ഞി വച്ചു
അമ്മയിക്ക് പുട്ടുകുത്തി,
വട്ടായിപ്പോയി, വട്ടായിപ്പോയി (2)
ഏയ്..കൊച്ചമ്മായി..വട്ടായി...പോയോ അമ്മായീ...
കരിഞ്ഞീല പലഹാരമാകെ, വട്ടായിപ്പോയോ, വട്ടായിപ്പോയോ
ഓ..അമ്മായി...കഥയെന്തായി..എന്റെ പൊന്നമ്മായി..
വട്ടായി പോയോ...ഓ...ഓ...

വേവാതെ പോയി, വേവേറി പോയി (2)
ചൂടേറി പോയി, ചൂടാറി പോയി (2)
ഉം..വേഗം വേഗം വേഗം (2)
തോരേ തോരേ വിളമ്പീ (2)
കൊതി കൊതി കൊത്തീ, അരിയരി പറ്റീ,
കരി കരി പറ്റീ, ചതി ചതി പറ്റീ,
കൊതി കൊത്തി, അരി പറ്റി,
കരി പറ്റി, ചതി പറ്റി
വട്ടായിപ്പോയോ...

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ് (2)
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2)
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ് (4)
അമ്മായി കൊച്ചമ്മായി,അമ്മായി കൊച്ചമ്മായി
പൊന്നമ്മായി ഈ .......ഈ അമ്മായി അമ്മായി അമ്മായി
അമ്മായി കൊച്ചമ്മായി,അമ്മായി.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേല്‍ മേല്‍
ആലാപനം : നരേഷ് അയ്യർ, അന്ന കാതറീന   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
വാതിലില്‍ ആ വാതിലില്‍
ആലാപനം : ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സുബ്ഹാനള്ളാ
ആലാപനം : നവീൻ അയ്യർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സഞ്ചാരി നീ
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ടൈറ്റില്‍ സോങ്ങ്
ആലാപനം : ഗോപി സുന്ദര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സാഥ് മേരാ
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍