Veeralithanka ...
Movie | Vaidooryam (2012) |
Movie Director | Sasindra K Sankar |
Lyrics | Vayalar Sarathchandra Varma |
Music | Vidyasagar |
Singers | Cicily, Vijay Yesudas |
Lyrics
Lyrics submitted by: V Madhavan Kutty Veeraalithankappatin swargathin chantham nee ravivarmmachaayakkoottil vennakkal bimbam nee Vennakkal bimbam melle neehaarachoodil moodaan thereriporu thennale ..oh..oh..oh... Veeraalithankappatin swargathin chantham nee ravivarmmachaayakkoottil vennakkal bimbam nee Medathin swarnnam neeyalle konnakku kammal neyalle kaalathe kaalathe ennil kaanippaan naalam neeyalle polipaadum chingathin pookkaalam njaan enkil ninneeran kayyode nullaamo novaathe snehamoorum nombarangal thenalle ullinullil Veeraalithankappatin swargathin chantham nee ravivarmmachaayakkoottil vennakkal bimbam nee Kaarmekhachelo neeyenkil ninmeyyil minnal njaanalle maanathe thinkal neeyenkil maarathe maano njaanalle nalanaakaamenkil nin premathin bhoothaake nerin nee chollaamo hamsathekkoodaathe nenchu pollum vinnilennil vydooryam neeye ...neeye.... Veeraalithankappatin swargathin chantham nee ravivarmmachaayakkoottil vennakkal bimbam nee Vennakkal bimbam melle neehaarachoodil moodaan thereriporu thennale ..oh..oh..oh... Veeraalithankappatin swargathin chantham nee ravivarmmachaayakkoottil vennakkal bimbam nee | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ രവിവർമ്മച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ വെണ്ണക്കൽ ബിംബം മെല്ലെ നീഹാരച്ചൂടിൽ മൂടാൻ തേരേറിപ്പോരൂ തെന്നലേ ..ഓ..ഓ..ഓ.. വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ രവിവർമ്മച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ മേടത്തിൻ സ്വർണ്ണം നീയല്ലേ കൊന്നയ്ക്കു കമ്മൽ നീയല്ലേ കാലത്തെ കാലത്തെ എന്നിൽ കാണിപ്പാൻ നാളം നീയല്ലേ പൊലിപാടും ചിങ്ങത്തിൻ പൂക്കാലം ഞാനെങ്കിൽ നിന്നീറൻ കയ്യോടെ നുള്ളാമോ നോവാതെ സ്നേഹമൂറും നൊമ്പരങ്ങൾ തേനല്ലേ ഉള്ളിനുള്ളിൽ വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ രവിവർമ്മ ച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ കാർമേഘച്ചേലോ നീയെങ്കിൽ നിന്മെയ്യിൽ മിന്നൽ ഞാനല്ലേ മാനത്തെ തിങ്കൾ നീയെങ്കിൽ മാറത്തെ മാനോ ഞാനല്ലേ നളനാകാമെങ്കിൽ നിൻ പ്രേമത്തിൻ ദൂതാകെ നേരിൽ നീ ചൊല്ലാമോ ഹംസത്തെക്കൂടാതെ നെഞ്ചു പൊള്ളും വിണ്ണിലെന്നിൽ വൈഡൂര്യം നീയേ.. നീയേ.. വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ രവിവർമ്മ ച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ വെണ്ണക്കൽ ബിംബം മെല്ലെ നീഹാരച്ചൂടിൽ മൂടാൻ തേരേറിപ്പോരൂ തെന്നലേ ..ഓ..ഓ..ഓ.. വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ രവിവർമ്മ ച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ |
Other Songs in this movie
- Illathannilatha
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Vidyasagar
- Sundarikalli
- Singer : Vidhu Prathap | Lyrics : Saseendra Shankar | Music : Vidyasagar
- Chandhanathennalaay
- Singer : Sujatha Mohan, Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Vidyasagar
- Himashaila
- Singer : KS Chithra | Lyrics : Bichu Thirumala | Music : Vidyasagar