View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sundarikalli ...

MovieVaidooryam (2012)
Movie DirectorSasindra K Sankar
LyricsSaseendra Shankar
MusicVidyasagar
SingersVidhu Prathap

Lyrics

Lyrics submitted by: Sandhya Prakash

Parayithu para....parayithu nira
nadayithu varum.....koythaalam
nadayithu nada - padayithu pada
manamithu varum - meythaalam

Aa........aa......aa........aa

Sundharikkallikkaruthamme ponne
nee nallappullikkarimeeno....
kunthilippennu kuyilamme kanne
neeyinnu koode poraamo...
(Sundhari.....)
Kaathil nanthuni meetti
mani manchaadi shinkaari neeye
maaril chandhanam pooshi
ini panchaara chakkare vaa....
(Sundhari....)

Mukkutti poo choodi moovanthi pennaale
mukilaadi iravayaayi changaathikkunjole
neyyarichorootty neeyenthee kannaale
thakailaadi pathivaayi kinnaarikkunjaane
onnu kandu erinjotte pinne
moonnu kuthi malarnnaadatte
pathu mutham niranjotte ninte
chundu chendu virinjotte
nenchil thannannam paadaanjittaano
kallippennu vilikkaathe
(Sundhari....)

Thakatha theyyathom.....thakatha theyyathom
thakatha theyyatheyyathom

Ithiri poothaali panchamippoonkaatte
thukilaadi pakalaayi sanchaari nangeli
munthiri thenootti kingini sindhoori
madhuvaayi ninavaayi minnaadappoonthevi
onnu chennu vilichotte ninne
chinthu kotti kalichotte
ninte chantham chirichotte pinne
anchu vithu pathichotte
monchil nandhanam pookkaanjittaano
mallivalli viriyaanje
(Sundhari.....)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

പറയിതു പറ..പറയിതു നിറ
നടയിതു വരും.. കൊയ്ത്താളം
നടയിതു നട - പടയിതു പട
മനമിതു വരും - മെയ്ത്താളം

ആ....ആ....ആ....ആ

സുന്ദരിക്കള്ളിക്കറുത്തമ്മേ പൊന്നേ
നീ നല്ലപ്പുള്ളിക്കരിമീനോ...
കുന്തിളിപ്പേണ്ണു കുയിലമ്മേ കണ്ണേ
നീയിന്നു കൂടെ പോരാമോ..
(സുന്ദരി....)
കാതില് നന്തുണി മീട്ടി
മണി മഞ്ചാടി ശിങ്കാരി നീയേ
മാറില് ചന്ദനം പൂശി
ഇനി പഞ്ചാര ചക്കരേ വാ...
(സുന്ദരി...)

മുക്കുറ്റി പൂ ചൂടി മൂവന്തി പെണ്ണാളേ
മുകിലാടി ഇരവായി ചങ്ങാതിക്കുഞ്ഞോളേ
നെയ്യരിച്ചോറൂട്ടി നീയെന്തീ കണ്ണാളേ
തകിലാടി പതിവായി കിന്നാരിക്കുഞ്ഞാഞ്ഞേ
ഒന്നു കണ്ടു എരിഞ്ഞോട്ടേ പിന്നെ
മൂന്നു കുത്തി മലർന്നാട്ടേ
പത്തു മുത്തം നിറഞ്ഞോട്ടേ നിന്റെ
ചുണ്ട് ചെണ്ട് വിരിഞ്ഞോട്ടെ
നെഞ്ചില് തന്നന്നം പാടാഞ്ഞിട്ടാണോ
കള്ളിപ്പെണ്ണു വിളിക്കാത്തേ
(സുന്ദരി...)

തകത തെയ്യത്തോം... തകത തെയ്യത്തോം
തകത തെയ്യത്തത്തെയ്യത്തോം.

ഇത്തിരി പൂത്താലി പഞ്ചമിപ്പൂങ്കാറ്റേ
തുകിലാടി പകലായി സഞ്ചാരി നങ്ങേലി
മുന്തിരി തേനൂറ്റി കിങ്ങിണി സിന്ദൂരി
മധുവായി നിനവായി മിന്നാടപ്പൂന്തേവി
ഒന്നു ചെന്നു വിളിച്ചോട്ടെ നിന്നെ
ചിന്തു കൊട്ടി കളിച്ചോട്ടെ
നിന്റെ ചന്തം ചിരിച്ചോട്ടെ പിന്നെ
അഞ്ചു വിത്തു പതിച്ചോട്ടെ
മൊഞ്ചില് നന്ദനം പൂക്കാഞ്ഞിട്ടാണോ
മല്ലി വള്ളി വിരിയാഞ്ഞേ
(സുന്ദരി....)


Other Songs in this movie

Illathannilatha
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Vidyasagar
Veeralithanka
Singer : Cicily, Vijay Yesudas   |   Lyrics : Vayalar Sarathchandra Varma   |   Music : Vidyasagar
Chandhanathennalaay
Singer : Sujatha Mohan, Madhu Balakrishnan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Himashaila
Singer : KS Chithra   |   Lyrics : Bichu Thirumala   |   Music : Vidyasagar