View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nee Vida Parayum ...

MovieVeendum Kannoor (2012)
Movie DirectorHaridas Kesavan
LyricsPrakash Marar
MusicRobin Thirumala
SingersNajim Arshad

Lyrics

Lyrics submitted by: Viji

Nee vida parayum venalile thalir salabham njaan
ee mizhi nirayum ormayile peeliyaanu nee
aa venal thanna manju megha thoovalanu njaan
aa thoovalale manju ninna thinkalaanu nee
en viral thodumbol thengidunna
viraha veenayaanu nee
nee vida parayum venalile thalir salabham njaan
ee mizhi nirayum ormayile peeliyaanu nee

Mazha peytha ravinte ninavu pole
neeyente mizhivaathil paathi thurannu vannu
parayatha vaakkinte thullikal thedunna
novinte chirakulla vezhambalaay
tharalithamoru mohathin
cherukuliralayilakumbol
ariyathe parayathe vannathalle
nee ariyathe parayathe vannathalle
nee vida parayum venalile thalir salabham njaan
ee mizhi nirayum ormayile peeliyaanu nee

Raathooval veezhunna theerathu
raappaadi chinthinte chinthay nee vannathalle
chandana thalathil chempaka mottu pol
tharaka manasam thannathalle
kanavizhavara raagathil
swaradalaamani thedumbol
oru sandhya raagam pol manjathalle
nee oru sandhya raagam pol manjathalle
nee vida parayum venalile thalir salabham njaan
ee mizhi nirayum ormayile peeliyaanu nee
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

നീ വിടപറയും വേനലിലെ തളിർ ശലഭം ഞാൻ
ഈ മിഴി നിറയും ഓർമ്മയിലെ പീലിയാണു നീ
ആ വേനൽ തന്ന മഞ്ഞു മേഘ തൂവലാണു ഞാൻ
ആ തൂവലാലെ മാഞ്ഞു നിന്ന തിങ്കളാണു നീ
എൻ വിരൽ തൊടുമ്പോൾ തേങ്ങിടുന്ന
വിരഹ വീണയാണു നീ.
നീ വിട പറയും വേനലിലെ തളിർ ശലഭം ഞാൻ
ഈ മിഴി നിറയും ഓർമ്മയിലെ പീലിയാണു നീ

മഴ പെയ്ത രാവിന്റെ നിനവു പോൽ
നീയെന്റെ മിഴി വാതിൽ പാതി തുറന്നു വന്നു
പറയാത്ത വാക്കിന്റെ തുള്ളികൾ തേടുന്ന
നോവിന്റെ ചിറകുള്ള വേഴാമ്പലായ്
തരളിതമൊരു മോഹത്തിൻ
ചെറു കുളിരലയിളകുമ്പോൾ
അറിയാതെ പറയാതെ വന്നതല്ലേ
നീ അറിയാതെ പറയാതെ വന്നതല്ലേ.
നീ വിട പറയൂ വേനലിലെ തളിർ ശലഭം ഞാൻ
ഈ മിഴി നിറയും ഓർമ്മയിലെ പീലിയാണു നീ

രാത്തൂവൽ വീഴുന്ന തീരത്തു
രാപ്പാടി ചിന്തിന്റെ ചിന്തായ് നീ വന്നതല്ലേ.
ചന്ദന താലത്തിൽ ചെമ്പക മൊട്ടു പോൽ
താരക മാനസം തന്നതല്ലേ
കനവിഴവര രാഗത്തിൻ
സ്വരദള മണി തേടുമ്പോൾ
ഒരു സാന്ധ്യ രാഗം പോൽ മാഞ്ഞതല്ലേ
നീ ഒരു സാന്ധ്യ രാഗം പോൽ മാഞ്ഞതല്ലേ.
നീ വിട പറയൂ വേനലിലെ തളിർ ശലഭം ഞാൻ
ഈ മിഴി നിറയും ഓർമ്മയിലെ പീലിയാണു നീ


Other Songs in this movie

Melle Melle Mazhayaayee
Singer : Sudeep Kumar   |   Lyrics : Prakash Marar   |   Music : Robin Thirumala