മിഴിയോരം ...
ചിത്രം | യക്ഷി - ഫെയിത്ത്ഫുളി യുവേര്‍സ് (2012) |
ചലച്ചിത്ര സംവിധാനം | അഭിരാം സുരേഷ് ഉണ്ണിത്താന് |
ഗാനരചന | എം ടി പ്രദീപ് കുമാര്‍ |
സംഗീതം | അരവിന്ദ് ചന്ദ്രശേഖര്‍ |
ആലാപനം | ചാരു ഹരിഹരൻ, ശ്രീരാം ശ്രീകുമാര്‍ |
വരികള്‍
Lyrics submitted by: Viji Mizhiyouram minnippayum mayajalam manasoram chinnippeyyum mohavesham mazhavillinnezhu nirangal minnum manam pranayathin panthalu paakum neelaakasham Ini nammal kanan pokum pooram karumaadi kaatte kaanaan vaayo radhameri pokam neeyum vaayo rasameri paadam neeyum poruu Tharaare... thaarare... tharaare... thaaraare thaaraare... thareera raa.. raa... raaraare... rarare... raaraare... raareeraa raa raa (mizhiyoram....... pranayathin) Vazhiyoram poothulayum malarvaakathoppukalil alayunna kattala aareyo koode swaram shringara layam ee sneha sukham punarunna thalalayam swaram shringara layam ee sneha sukham unmaada thala layam Niramezhunnoru praayam, ivide madhuritha melam, puzhakalezhuthum gaanam, pulari paadum geetham Tharaare... thaarare... tharaare... thaaraare thaaraare... thareera raa.. raa... raaraare... rarare... raaraare... raareeraa raa raa | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി മിഴിയോരം മിന്നിപ്പായും മായാജാലം മനസോരം ചിന്നിപ്പെയ്യും മോഹാവേശം മഴവില്ലെന്നേഴു നിറങ്ങൾ മിന്നും മാനം പ്രണയത്തിൻ പന്തലു പാകും നീലാകാശം. ഇനി നമ്മൾ കാണാൻ പോകും പൂരം കരുമാടി കാറ്റേ കാണാൻ വായോ രഥമേറി പോകാം നീയും വായോ രസമേറി പാടാം നീയും പോരൂ താരാരെ..താരാരേ..താരാരേ..താരാരേ താരാരെ..താരീരാ രാ രാ... താരാരേ..താരാരേ..താരാരേ താരീരാ രാ രാ (മിഴിയോരം.... പ്രണയത്തിൻ) വഴിയോരം പൂത്തുലയും മലർവാക തോപ്പുകളിൽ അലയുന്ന കാറ്റല ആരെയോ കൂടേ സ്വരം ശൃംഗാര ലയം ഈ സ്നേഹ സുഖം പുണരുന്ന താളലയം. സ്വരം ശൃംഗാര ലയം ഈ സ്നേഹ സുഖം ഉന്മാദ താള ലയം. നിറമെഴുന്നൊരു പ്രായം, ഇവിടെ മധുരിത മേളം, പുഴകളെഴുതും ഗാനം, പുലരി പാടും ഗീതം. താരാരെ..താരാരേ..താരാരേ..താരാരേ താരാരെ.... താരീരാ രാ രാ... താരാരേ..താരാരേ..താരാരേ താരീരാ രാ രാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശിവ
- ആലാപനം : ദ ഡൗണ്‍ ട്രോഡന്‍സ് | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
- ഇരുള് നനഞ്ഞു
- ആലാപനം : നേഹ നായർ, സംഗീത് | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
- മഞ്ഞുകാലം
- ആലാപനം : നേഹ നായർ | രചന : ദേവദാസ് | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
- നീഹരാര്ദ്രം
- ആലാപനം : അരവിന്ദ് ചന്ദ്രശേഖര്‍, അഭിരാം സുരേഷ് ഉണ്ണിത്താന് | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍