View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞുകാലം ...

ചിത്രംയക്ഷി - ഫെയിത്ത്ഫുളി യുവേര്‍സ് (2012)
ചലച്ചിത്ര സംവിധാനംഅഭിരാം സുരേഷ് ഉണ്ണിത്താന്‍
ഗാനരചനദേവദാസ്
സംഗീതംഅരവിന്ദ് ചന്ദ്രശേഖര്‍
ആലാപനംനേഹ നായർ

വരികള്‍

Lyrics submitted by: V Madhavan Kutty

Manjukaalam ithu kunninum kulirum kaalam
paadunnu yaamam pranayardramee sangeetham
kannadi nokki azhakonnu koodi nokki
ee mizhiyil mozhiyil pranayam pranayam
poru..... poru paravasanaay
maaranu nedikkan oru kumbil paalappoo
mara kulirilorithiri choodu
maanam machu virichoru veedu
aaa.....aaaa.....aaaaa.....aaaaa........

Maanodum mayilodum kannil chanchaataam
neeradum kadavathu kaattinu therottam
thenum paalum oovum naavil nin manthram (2)
ini snehathin chundinaal muthukal korkkam
kana kombile kanni poo vinnil vidarnnu (2)
mana snehathin chundinaal muthukal korkkam
ini snehathin chundinaal muthukal korkkaam
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

മഞ്ഞു കാലം - ഇതു കുന്നിനും കുളിരും കാലം
പാടുന്നൂ യാമം പ്രണയാദ്രമീ സംഗീതം
കണ്ണാടി നോക്കി - അഴകൊന്നു കൂടി നോക്കി
ഈ മിഴിയിൽ - മൊഴിയിൽ പ്രണയം, പ്രണയം.
പോരൂ പോരൂ പരവശനായ്
മാരനു നേദിക്കാൻ ഒരു കുമ്പിൾ പാലപ്പൂ
മാരാ കുളിരിലൊരിത്തിരി ചൂട്
മാനം മച്ചു വിരിച്ചൊരു വീട്
ആ...ആ...ആ..ആ...ആ...ആ...ആ...ആ

മാനോടും മയിലോടും കണ്ണിൽ ചഞ്ചാട്ടം
നീരാടും കടവത്ത് കാറ്റിന് തേരോട്ടം
തേനും പാലും ഊറും നാവിൽ നിൻ മന്ത്രം (2)
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം
കാണാ കൊമ്പിലേ കന്നിപ്പൂ വിണ്ണിൽ വിടർന്നു(2)
മന സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശിവ
ആലാപനം : ദ ഡൗണ്‍ ട്രോഡന്‍സ്   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
മിഴിയോരം
ആലാപനം : ചാരു ഹരിഹരൻ, ശ്രീരാം ശ്രീകുമാര്‍   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
ഇരുള്‍ നനഞ്ഞു
ആലാപനം : നേഹ നായർ, സംഗീത്   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
നീഹരാര്‍ദ്രം
ആലാപനം : അരവിന്ദ് ചന്ദ്രശേഖര്‍, അഭിരാം സുരേഷ് ഉണ്ണിത്താന്‍   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍