View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇത്രനാൾ ഇത്രനാൾ ...

ചിത്രംമിന്നാമിനുങ്ങ് (1957)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകോഴിക്കോട് അബ്ദുള്‍ ഖാദര്‍

വരികള്‍

Lyrics submitted by: Samshayalu

Ithra nalithra naleevasantham
pichakamottilolichirunnu..oru
pichakamottilolichirunnu.
paril parakkumee sourabham-verum
panineerithalil pathungi ninnu-
verum panineerithalil pathungi ninnu.. (ithra)

innu njan kanum kinakkal verum
randu kannukalkkullilolichirunu
vaarmazhavillinte bhangikala randu
thoomazhathulliyil thangi ninnu.. (ithra)

uyarumigganangalinnevareykkumee-
kkuyilnte nenjil kudungi ninnu.
vinnil theliyumee tharathin bhangiyee
minnaminungil pathungi ninnu
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

ഇത്ര നാളിത്ര നാളീ വസന്തം
പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു
പിച്ചക മൊട്ടിലൊ ളിച്ചിരുന്നു
പാരിൽ പരക്കുമീ സൗരഭം -വെറും
പനിനീരിതളിൽ പതുങ്ങി നിന്നു
പനിനീരിതളിൽ പതുങ്ങി നിന്നു

ഇന്നു ഞാൻ കാണും കിനാക്കൾ വെറും രണ്ടു
കണ്ണുകൾക്കുള്ളിൽ ഒളിച്ചിരുന്നു
വാർമഴവില്ലിന്റെ ഭംഗികളാ രണ്ടു
തൂമഴത്തുള്ളിയിൽ തങ്ങി നിന്നു....

ഉയരുമീ ഗാനങ്ങൾ ഇന്നുവരേയ്ക്കുമീ
കുയിലിന്റെ നെഞ്ചിൽ കുടുങ്ങി നിന്നു
വിണ്ണിൽ തെളിയുമാ താരത്തിന്ഭംഗിയീ
മിന്നാമിനുങ്ങിൽ പതുങ്ങി നിന്നു.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരു ചൊല്ലിടും
ആലാപനം : മച്ചാട്‌ വാസന്തി, മീന സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാലിട്ടു കണ്ണെഴുതേണം
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു വട്ടിപ്പൂ തരേണം
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തപസ്സു ചെയ്തു തപസ്സു ചെയ്തു
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഡി.ഹസ്സൻ
കൊല്ലത്തു നിന്നൊരു
ആലാപനം : മച്ചാട്‌ വാസന്തി, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഡി.ഹസ്സൻ
തത്തമ്മേ തത്തമ്മേ
ആലാപനം : മച്ചാട്‌ വാസന്തി, മീന സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നീയെന്തറിയുന്നു
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടു പെരുന്തച്ചനുണ്ടാക്കി
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്തിനു കവിളില്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌