View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിഷുക്കിളീ ...

ചിത്രംഇവൻ മേഘരൂപൻ (2012)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശരത്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Viji

Vishukkili kanipoo kondu vaa
Malarkkudannayil thenunnan vaa
sindhooravum thrichaanthum charthande
Pon nettiyil thinkal poo choodande
Mandaarangal thalirkkum thaazhvaram kaanende

Vishukkili kanipoo kondu va
Malarkkudannayil thenunnan vaa

Ilamkaattiloreenam moolumnnaaro
Ilam thennalo saakshaal kannan thaano
Virahaardramaayi yamunaa pulinam neele
Vanamaalikam muralee hridayam nee
Yugasandhyakal ee vazhi parannakannu poyi

Vishukkili kanipoo kondu va
Malarkkudannayil thenunnan vaa

Mazhathulli neeyil nritham cheyke
Madam thulli nin moham enthe paadi…
Kulirmanju neeraniyum panineer poo
Alachaarthiloodanayum oru neerkiliyo
Vana jyolsna than thozhiyo Sakhi ithaaru nee
Vishukkili kanipoo kondu va

Malarkkudannayil thenunnan vaa
Sindhooravum thrichaanthum charthande
Pon nettiyil thinkal poo choodande
Mandaarangal thalirkkum thaazhvaram kaanende
Vishukkili kanipoo kondu va
Malarkkudannayil thenunnan vaa
വരികള്‍ ചേര്‍ത്തത്: വിജി

വിഷുക്കിളി കണി പൂ കൊണ്ടു വാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ
സിന്ദൂരവും തൃചാന്തും ചാർത്തണ്ടേ
പൊൻ നെറ്റിയിൽ തിങ്കൾ പൂ ചൂടണ്ടേ
മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ

വിഷുക്കിളി കണി പൂ കൊണ്ടു വാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ

ഇളംകാറ്റിലൊരീണം മൂളുന്നാരോ
ഇളം തെന്നലോ സാക്ഷാൽ കണ്ണൻ താനോ
വിരഹാർദ്രമായ് യമുനാ പുളിനം നീ
വനമാലി തൻ മുരളീ ഹൃദയം നീ
യുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ്

വിഷുക്കിളി കണി പൂ കൊണ്ടു വാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ

മഴത്തുള്ളി നീയിൽ നൃത്തം ചെയ്കേ
മദം തുള്ളി നിൻ മോഹം എന്തേ പാടി
കുളിർമഞ്ഞു നീരണിയും പനിനീർപൂ
അലചാർത്തിനോടണയും ഒരു നീർക്കിളിയോ
വന ജ്യോത്സന തൻ തോഴിയോ സഖീ ഇതാരു നീ
വിഷുക്കിളി കണി പൂ കൊണ്ടു വാ

മലർക്കുടന്നയിൽ തേനുണ്ണാൻ വാ
സിന്ദൂരവും തൃചാന്തും ചാർത്തണ്ടേ
പൊൻ നെറ്റിയിൽ തിങ്കൾ പൂ ചൂടണ്ടേ
മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ
വിഷുക്കിളി കണി പൂ കൊണ്ടു വാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മറിമായന്‍ കവിയല്ലെ
ആലാപനം : കൃഷ്ണചന്ദ്രന്‍, മൃദുല വാര്യർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
ഇന്നലെ ഞാന്‍
ആലാപനം : സുനിത നെടുങ്ങാടി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ശരത്‌
വിഷുക്കിളീ [D]
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
മായാ ഗോപബാലാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
യാഹി മാധവാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
ആണ്ടേ ലോണ്ടേ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
നിശാസുരഭീ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
അനുരാഗിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌