

Aande Londe ...
Movie | Ivan Megharoopan (2012) |
Movie Director | P Balachandran |
Lyrics | Kavalam Narayana Panicker |
Music | Sharreth |
Singers | Ramya Nambeesan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Oh... aande londe nere kannilu chandirante poolaalaane kandapaade naanam konde ...o... (aande londe) Aaromalaambalamottinu poonthenittaanalli virinje... aaromalaambalamottinu poonthenittaanalli virinje... (aande londe) Aanamalam chempakam poothe...o... aanamalam chempakam poothe pookkaanenthe kaalamorukki koodaathayaal ponillennalle kooraankili kooki viliche.. oorum chutti oomaratthinte keezhe koode veeshi varunne engum nilkkaathengo paranne kandedam thendaathe enneyum kondupone... (Aande londe) Ormmakale swanthamaakkande... ormmakale swanthamaakkande nenchiletti ikkilikoottande swapnangale kannaaram pothi thottarinju tholilettande nere neraay paayum nilayude maaril thullaan olangalaavaan engum thangaathonnaay ennini vellimaan kunneri enteyee bhoomi kaanum ...o... (Aande londe) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ ... ആണ്ടെ ലോണ്ടെ നേരെ കണ്ണില് ചന്തിരന്റെ പൂലാലാണേ കണ്ടപാടെ നാണം കൊണ്ടേ ...ഓ... (ആണ്ടെ ലോണ്ടെ) ആരോമലാമ്പല് മൊട്ടിന് പൂന്തേനിറ്റാനല്ലി വിരിഞ്ഞേ... ആരോമലാമ്പല് മൊട്ടിന് പൂന്തേനിറ്റാനല്ലി വിരിഞ്ഞേ... (ആണ്ടെ ലോണ്ടെ) ആനമലഞ്ചെമ്പകം പൂത്തേ ...ഓ... ആനമലഞ്ചെമ്പകം പൂത്തേ പൂക്കാതെന്തേ കാലമൊരുക്കി കൂടാതയാള്‍ പോണില്ലെന്നല്ലേ കൂരാങ്കിളി കൂവി വിളിച്ചേ ... ഊരും ചുറ്റി ഊവു മരത്തിന്റെ കീഴെ കൂടി വീശി വരുന്നേ എങ്ങും നില്‍ക്കാതെങ്ങോ പറന്നേ കണ്ടേടം തെണ്ടാതെ എന്നെയും കൊണ്ടുപോണേ ...ഓ... (ആണ്ടെ ലോണ്ടെ) ഓര്‍മ്മകളെ സ്വന്തമാക്കണ്ടേ ... ഓര്‍മ്മകളെ സ്വന്തമാക്കണ്ടേ നെഞ്ചിലേറ്റി ഇക്കിളി കൂട്ടണ്ടേ സ്വപ്നങ്ങളെ കണ്ണാരം പൊത്തി തൊട്ടറിഞ്ഞ് തോളിലേറ്റണ്ടേ നേരെ നേരായ് പായും നിളയുടെ മാറില്‍ തുള്ളാന്‍ ഓളങ്ങളാവാന്‍ എങ്ങും തങ്ങാതൊന്നായ് എന്നിനി വെള്ളിമാന്‍ കുന്നേറി എന്റെയീ ഭൂമി കാണും...ഓ... (ആണ്ടെ ലോണ്ടെ) |
Other Songs in this movie
- O Marimaayan Kaviyalle
- Singer : Krishnachandran, Mridula Warrier | Lyrics : Kavalam Narayana Panicker | Music : Sharreth
- Innale Njaan
- Singer : Sunitha Nedungadi | Lyrics : P Kunjiraman Nair | Music : Sharreth
- Vishukkili
- Singer : KS Chithra | Lyrics : ONV Kurup | Music : Sharreth
- Vishukkili [D]
- Singer : KS Chithra, Sharreth | Lyrics : ONV Kurup | Music : Sharreth
- Maayaa Gopabaala
- Singer : Riya Raju | Lyrics : | Music : Sharreth
- Yaahi Maadhavaa
- Singer : Riya Raju | Lyrics : | Music : Sharreth
- Nishaasurabhee
- Singer : Shweta Mohan | Lyrics : ONV Kurup | Music : Sharreth
- Anuraagini
- Singer : KJ Yesudas | Lyrics : ONV Kurup | Music : Sharreth