

Vishukkili ...
Movie | Ivan Megharoopan (2012) |
Movie Director | P Balachandran |
Lyrics | ONV Kurup |
Music | Sharreth |
Singers | KS Chithra |
Lyrics
Lyrics submitted by: Viji Vishukkili kanipoo kondu vaa Malarkkudannayil thenunnan vaa sindhooravum thrichaanthum charthande Pon nettiyil thinkal poo choodande Mandaarangal thalirkkum thaazhvaram kaanende Vishukkili kanipoo kondu va Malarkkudannayil thenunnan vaa Ilamkaattiloreenam moolumnnaaro Ilam thennalo saakshaal kannan thaano Virahaardramaayi yamunaa pulinam neele Vanamaalikam muralee hridayam nee Yugasandhyakal ee vazhi parannakannu poyi Vishukkili kanipoo kondu va Malarkkudannayil thenunnan vaa Mazhathulli neeyil nritham cheyke Madam thulli nin moham enthe paadi… Kulirmanju neeraniyum panineer poo Alachaarthiloodanayum oru neerkiliyo Vana jyolsna than thozhiyo Sakhi ithaaru nee Vishukkili kanipoo kondu va Malarkkudannayil thenunnan vaa Sindhooravum thrichaanthum charthande Pon nettiyil thinkal poo choodande Mandaarangal thalirkkum thaazhvaram kaanende Vishukkili kanipoo kondu va Malarkkudannayil thenunnan vaa | വരികള്‍ ചേര്‍ത്തത്: വിജി വിഷുക്കിളി കണി പൂ കൊണ്ടു വാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ സിന്ദൂരവും തൃചാന്തും ചാർത്തണ്ടേ പൊൻ നെറ്റിയിൽ തിങ്കൾ പൂ ചൂടണ്ടേ മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ വിഷുക്കിളി കണി പൂ കൊണ്ടു വാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ ഇളംകാറ്റിലൊരീണം മൂളുന്നാരോ ഇളം തെന്നലോ സാക്ഷാൽ കണ്ണൻ താനോ വിരഹാർദ്രമായ് യമുനാ പുളിനം നീ വനമാലി തൻ മുരളീ ഹൃദയം നീ യുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ് വിഷുക്കിളി കണി പൂ കൊണ്ടു വാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ മഴത്തുള്ളി നീയിൽ നൃത്തം ചെയ്കേ മദം തുള്ളി നിൻ മോഹം എന്തേ പാടി കുളിർമഞ്ഞു നീരണിയും പനിനീർപൂ അലചാർത്തിനോടണയും ഒരു നീർക്കിളിയോ വന ജ്യോത്സന തൻ തോഴിയോ സഖീ ഇതാരു നീ വിഷുക്കിളി കണി പൂ കൊണ്ടു വാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ സിന്ദൂരവും തൃചാന്തും ചാർത്തണ്ടേ പൊൻ നെറ്റിയിൽ തിങ്കൾ പൂ ചൂടണ്ടേ മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ വിഷുക്കിളി കണി പൂ കൊണ്ടു വാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ |
Other Songs in this movie
- O Marimaayan Kaviyalle
- Singer : Krishnachandran, Mridula Warrier | Lyrics : Kavalam Narayana Panicker | Music : Sharreth
- Innale Njaan
- Singer : Sunitha Nedungadi | Lyrics : P Kunjiraman Nair | Music : Sharreth
- Vishukkili [D]
- Singer : KS Chithra, Sharreth | Lyrics : ONV Kurup | Music : Sharreth
- Maayaa Gopabaala
- Singer : Riya Raju | Lyrics : | Music : Sharreth
- Yaahi Maadhavaa
- Singer : Riya Raju | Lyrics : | Music : Sharreth
- Aande Londe
- Singer : Ramya Nambeesan | Lyrics : Kavalam Narayana Panicker | Music : Sharreth
- Nishaasurabhee
- Singer : Shweta Mohan | Lyrics : ONV Kurup | Music : Sharreth
- Anuraagini
- Singer : KJ Yesudas | Lyrics : ONV Kurup | Music : Sharreth