Muthuchippi ...
Movie | Thattathin Marayathu (2012) |
Movie Director | Vineeth Sreenivasan |
Lyrics | Anu Elizabeth Jose |
Music | Shaan Rahman |
Singers | Sachin Warrier, Ramya Nambeesan |
Lyrics
Lyrics submitted by: Jayasree Thottekkat Ennomale en shwaasame…enjeevane… aayisha Ennomale en shwaasame…enjeevane… aayisha Muthuchippi poloru kathinnullil vannoru kinnaaram Kinnarichu paaduvan ullinnullin ninnoru sreeraagam (Muthuchippi) Moodal manjin kulirulla pulariyil Paari paari ennum ninte kanavukalil… Varavaayi nee... aayisha.... (Muthuchippi) Oru kaattin poonkavil thazhukum priyamaam sandeshavumanayum Oru chippil ninte maanasam niraye poovidum aashakal kaanuvaan mohamaay (Oru kaattin) Poovinte maarile madhuvaarnoru naru thenthulli pol aardramaam nenjile priyamaarnora mukhamennennum nee ariyoo ayishaa... (Muthuchippi) Muthuchippi poloru kathinnullil vannoru kinnaaram Thanna nana naanana thanna nana naanana sreeraagam | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് എന്നോമലേ ….എന്‍ ശ്വാസമേ …എന്‍ ജീവനേ ആയിഷാ എന്നോമലേ ….എന്‍ ശ്വാസമേ …എന്‍ ജീവനേ ആയിഷാ മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം കിന്നരിച്ചു പാടുവാന്‍ ഉള്ളിന്നുള്ളിന്‍ നിന്നൊരു ശ്രീരാഗം (മുത്തുച്ചിപ്പി പോലൊരു) മൂടല്‍ മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍ പാറി പാറി എന്നും നിന്റെ കനവുകളില്‍ വരവായി നീ ആയിഷാ ... (മുത്തുച്ചിപ്പി പോലൊരു) ഒരു കാറ്റിന്‍ പൂങ്കവിള്‍ തഴുകും പ്രിയമാം സന്ദേശവുമണയും ഒരു ചിപ്പില്‍ നിന്റെ മാനസം നിറയെ പൂവിടും ആശകള്‍ കാണുവാന്‍ മോഹമായി (ഒരു കാറ്റിന്‍) പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു നറുതേന്‍ തുള്ളി പോല്‍ ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ മുഖമെന്നെന്നും നീ അറിയൂ ആയിഷാ... (മുത്തുച്ചിപ്പി) മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം തന്നനാന നാനന തന്നനാന നാനന ശ്രീരാഗം |
Other Songs in this movie
- Praanante Naalangal
- Singer : Yazin Nizar | Lyrics : Engandiyoor Chandrasekharan | Music : Shaan Rahman
- Shyaamaambaram
- Singer : Vineeth Sreenivasan | Lyrics : Anu Elizabeth Jose | Music : Shaan Rahman
- Anuraagathin Velayil
- Singer : Vineeth Sreenivasan | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Thattathin Marayathe
- Singer : Sachin Warrier | Lyrics : Anu Elizabeth Jose | Music : Shaan Rahman
- Anuraagam (M)
- Singer : Rahul Subrahmaniam | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Anuraagam (F)
- Singer : Divya S Menon | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Namosthuthe
- Singer : Arun Alat | Lyrics : Traditional | Music : Shaan Rahman
- Aayiram Kannumaay (Resung)
- Singer : Vineeth Sreenivasan | Lyrics : Bichu Thirumala | Music : Jerry Amaldev