View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തട്ടത്തിന്‍ മറയത്തെ ...

ചിത്രംതട്ടത്തിന്‍ മറയത്ത് (2012)
ചലച്ചിത്ര സംവിധാനംവിനീത്‌ ശ്രീനിവാസന്‍
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംസച്ചിന്‍ വാരിയര്‍

വരികള്‍

Lyrics submitted by: Viji

Thattathin Marayathe penne
ninn kannill enne njan kande (2)

Arikilaayi vannu ninn mridulamaam
kai thottaal arumayayi nee paadumo
alasamaam nin kuunthal churulukal
mohathin mandram chollunnundo

mazhayil maaril cherum kanam pole ennum njan
mazhayil maaril cherum kanam pole ennum njan

Thattathin Marayathe penne
ninn kannill enne njan kande
Maanathe thaarangal pole
ullill niranju nee pinne

Arikilaayi vannu ninn mridulamaam
kai thottaal arumayayi nee paadumo
alasamaam ninn kuunthal churulukal
mohathin mandram chollunnundo

mazhayil maaril cherum kanam pole ennum njan
mazhayil maaril cherum kanam pole ennum njan
വരികള്‍ ചേര്‍ത്തത്: വിജി

തട്ടത്തിൻ മറയത്തെ പെണ്ണേ
നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ

അരികിലായ് വന്നു നിൻ മൃദുലമാം
കൈ തൊട്ടാൽ അരുമയായ് നീ പാടുമോ
അലസമാം നിൻ കൂന്തൽ ചുരുളുകൾ
മോഹത്തിൻ മന്ത്രം ചൊല്ലുന്നുണ്ടോ

മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ

തട്ടത്തിൻ മറയത്തെ പെണ്ണേ
നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ
മാനത്തെ താരങ്ങൾ പോലെ
ഉള്ളിൽ നിറഞ്ഞു നീ പെണ്ണെ

അരികിലായ് വന്നു നിൻ മൃദുലമാം
കൈ തൊട്ടാൽ അരുമയായ് നീ പാടുമോ
അലസമാം നിൻ കൂന്തൽ ചുരുളുകൾ
മോഹത്തിൻ മന്ത്രം ചൊല്ലുന്നുണ്ടോ

മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗം (F)
ആലാപനം : ദിവ്യ എസ് മേനോന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആയിരം കണ്ണുമായ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
അനുരാഗം (M)
ആലാപനം : രാഹുൽ സുബ്രഹ്മണ്യം   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
മുത്തുച്ചിപ്പി
ആലാപനം : സച്ചിന്‍ വാരിയര്‍, രമ്യ നമ്പീശന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
പ്രാണന്റെ നാളങ്ങള്‍
ആലാപനം : യാസിൻ നിസ്സാർ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ശ്യാമാംബരം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
നമോസ്തുതേ
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : പരമ്പരാഗതം   |   സംഗീതം : ഷാന്‍ റഹ്മാന്‍
അനുരാഗത്തിന്‍ വേളയില്‍
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍