

ദൂരെ കിഴക്കേ ...
ചിത്രം | ജനപ്രിയൻ (2011) |
ചലച്ചിത്ര സംവിധാനം | ബോബൻ സാമുവൽ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | റിനില്‍ ഗൗതം |
ആലാപനം | ബേബി മാലിനി, കൃതിക |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical doore kizhakke maanam chemme chuvakkum neram chummaa velicham thannoraaraane doore kizhakke maanam chemme chuvakkum neram chummaa velicham thannoraaraane angekkadalil mungi ingekkadalil pongum maanathe thambraanallaathaaraane aaraane doore kizhakke maanam chemme chuvakkum neram chummaa velicham thannoraaraane Oley ...ole le... mattaarum kaanaathentho kindaandam kaattaan kutti- ppattaalam koppum koottiyithengottaa dhina dhim dhinakkathaa... mattaarum kaanaathentho kindaandam kaattaan kutti- ppattaalam koppum koottiyithengottaa onnonnum chodikkandaa kaaderi chinthikkandaa venenki vegam koode koodikko koodikko doore kizhakke maanam chemme chuvakkum neram chummaa velicham thannoraaraane dhina dhim dhinakkathaa... kaashonnum keeshe vendaa aashakkathirum vendaa chammaathe kayyum veeshipponnoloo dhinna dhim dhinakkatha..... kaashonnum keeshe vendaa aashakkathirum vendaa chammaathe kayyum veeshipponnoloo kannaadithellum kondu vattaarachillilkkoodi chinkaara chithram kaattaam kandoloo kandoloo doore kizhakke maanam chemme chuvakkum neram chummaa velicham thannoraaraane dhina dhim dhinakkathaa... Oley ...ole le... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ചുമ്മാ വെളിച്ചം തന്നോരാരാണേ ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ചുമ്മാ വെളിച്ചം തന്നോരാരാണേ അങ്ങേക്കടലിൽ മുങ്ങി ഇങ്ങേക്കടലിൽ പൊങ്ങും മാനത്തെ തമ്പ്രാനല്ലാതാരാണേ ആരാണേ ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ചുമ്മാ വെളിച്ചം തന്നോരാരാണേ ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ ഓലാലേ മറ്റാരും കാണാതെന്തോ കിണ്ടാണ്ടം കാട്ടാൻ കുട്ടിപ്പട്ടാളം കോപ്പും കൂട്ടിയിതെങ്ങോട്ടാ ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത ധം ധം ധടിധം മറ്റാരും കാണാതെന്തോ കിണ്ടാണ്ടം കാട്ടാൻ കുട്ടിപ്പട്ടാളം കോപ്പും കൂട്ടിയിതെങ്ങോട്ടാ ഒന്നൊന്നും ചോദിക്കണ്ട കാടേറി ചിന്തിക്കണ്ട വേണെങ്കി വേഗം കൂടെ കൂടിക്കോ കൂടിക്കോ ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ചുമ്മാ വെളിച്ചം തന്നോരാരാണേ ധിന്ന ധിം ധിം ധിന്ന ധിം ധിം ധിന്ന ധിം ധിം ധം ധം ധടിധം കാശൊന്നും കീശേ വേണ്ട ആശക്കതിരും വേണ്ട ചമ്മാതെ കൈയ്യും വീശി പോന്നോളൂ ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത ധം ധം ധടിധം കാശൊന്നും കീശേ വേണ്ട ആശക്കതിരും വേണ്ട ചമ്മാതെ കൈയ്യും വീശി പോന്നോളൂ കണ്ണാടിത്തെല്ലും കൊണ്ട് വട്ടാരച്ചില്ലിൽ കൂടി ചിങ്കാരചിത്രം കാട്ടാം കണ്ടോളൂ കണ്ടോളൂ ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ചുമ്മാ വെളിച്ചം തന്നോരാരാണേ ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത ധിന്ന ധിം ധിനക്കുതത്ത ധം ധം ധടിധം ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ ഓലാലേ ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ ഓലെ ഓ ലയ് ലയ് ലാലേ ഓലാലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എരിവേനൽ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുദീപ് കുമാര്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : റിനില്‍ ഗൗതം
- പൂക്കൈതേ
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : മഞ്ജു വെള്ളയാനി | സംഗീതം : റിനില്‍ ഗൗതം
- നന്മകളേറും
- ആലാപനം : കെ ജെ യേശുദാസ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : റിനില്‍ ഗൗതം
- ലേ ലേ തൂ സരാ
- ആലാപനം : ചാരു ഹരിഹരൻ, അനൂപ് ജി കൃഷ്ണന്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : റിനില്‍ ഗൗതം