Pazhayoru Rajani Than ...
Movie | Naayika (2011) |
Movie Director | Jayaraj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Vishnu Mohan Pazhayoru rajani than kadhayorkkunnu paadiya paattin sruthiyorkkunnu(2) avalen madiyil kidannirunnu adimudi tharichoru maniveena pole avalen madiyil kidannirunnu (Pazhayoru) Pathinnaalaam chandrikayaayirunnu prasaadam panineeril kulichirunnu .... aa.....aa.....(2) kalabhathin manamulla kattu vannu kanmani than maaril madam pakarnnu sheriyum thettum njaan marannu (Pazhayoru) Poonkaavil niramaalayaayirunnu iravaake kalithaalam ozhuki vannu(2) pala pala karamudrayormma vannu paribhavichomanayothungi ninnu sheriyum thettum njaanarinju (Pazhayoru) | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ പഴയൊരു രജനി തന് കഥയോര്‍ക്കുന്നു പാടിയ പാട്ടിന് ശ്രുതിയോര്‍ക്കുന്നു (2) അവളെന്‍ മടിയില്‍ കിടന്നിരുന്നു അടിമുടി തരിച്ചൊരു മണിവീണ പോലെ അവളെന്‍ മടിയില്‍ കിടന്നിരുന്നു (പഴയൊരു) പതിനാലാം ചന്ദ്രികയായിരുന്നു പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു.. ആ ... ആ ...(2) കളഭത്തിന് മണമുള്ള കാറ്റ് വന്നു കണ്മണി തന് മാറില്‍ മദം പകര്‍ന്നു ശരിയും തെറ്റും ഞാന്‍ മറന്നു (പഴയൊരു ) പൂങ്കാവില്‍ നിറമാലയായിരുന്നു ഇരവാകെ കളിത്താളം ഒഴുകിവന്നു (2) പലപല കരമുദ്രയോര്‍മ്മവന്നു പരിഭവിച്ചോമനയൊതുങ്ങി നിന്നു ശരിയും തെറ്റും ഞാനറിഞ്ഞു (പഴയൊരു ) |
Other Songs in this movie
- Kasthuri Manakkunnallo (From Picnic)
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Nanayum Nin Mizhiyoram
- Singer : P Jayachandran, Sujatha Mohan | Lyrics : Sreekumaran Thampi | Music : MK Arjunan
- Nanayum Nin Mizhiyoram (M)
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Nilavu Pol Oru Amma
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : MK Arjunan