

കായാമ്പൂ (Resung From Nadi) ...
ചിത്രം | ചങ്ങാത്തം (1983) |
ചലച്ചിത്ര സംവിധാനം | ഭദ്രൻ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kaayaamboo kannil vidarum kamaladalam kavilil vidarum anuraagavathee nin chodikalil ninnaalippazham pozhiyum.... (kaayaampoo.....) ninnekkurichu njaan paadiya paattinu niravadhi olangal sruthiyittu nin manoraajyathe neelakkadambil nee nin manoraajyathe neelakkadambil nee enteyee kalithoni kettiyittu... enteyee kalithoni kettiyittu... sakhee kettiyittu.... (kaayaampoo....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും (കായാമ്പൂ..) നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന് നിരവധി ഓളങ്ങൾ ശ്രുതിയിട്ടു നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ എന്റെയീ കളിത്തോണി കെട്ടിയിട്ടു സഖീ കെട്ടിയിട്ടു (കായാമ്പൂ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രഥമരാവിന്‍
- ആലാപനം : എസ് ജാനകി | രചന : പുതിയങ്കം മുരളി | സംഗീതം : രവീന്ദ്രന്‍
- വിഷമ വൃത്തത്തില്‍
- ആലാപനം : എസ് ജാനകി | രചന : പുതിയങ്കം മുരളി | സംഗീതം : രവീന്ദ്രന്‍
- ഈറന്‍ പീലിക്കണ്ണുകളില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പുതിയങ്കം മുരളി | സംഗീതം : രവീന്ദ്രന്‍
- ഗാഗുല്‍ത്താ മലയില്‍ നിന്നും (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഫാ. ആബേല്‍ | സംഗീതം : ഓ വി റാഫേൽ