

Vishama Vrithathil ...
Movie | Changaatham (1983) |
Movie Director | Bhadran |
Lyrics | Puthiyankam Murali |
Music | Raveendran |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical vishamavruthathil veenuvithumbi vivashayaayoru vaanambaadi swayamuruki..,swaramidari oru shoka gaanam paadi...(2) dhivaaswapnangaalaal avaloru thankakattilorukki Dhukkangale ..,athmadhukkangale aval thaarattu paadiyurakki Vishamvruthathil....... vridhaamohangalthan..,arangathil kaanatha veshangalaadi kanneernaadakam athu thudarnnu athil kaaniyaay dhaivavum maari vishamavruthathil........ | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വിഷമവൃത്തത്തില്‍ വീണു വിതുമ്പി വിവശയാമൊരു വാനമ്പാടി സ്വയമുരുകി സ്വര മിടറി ഒരു ശോക ഗാനം പാടി (വിഷമവൃത്തത്തില്‍ ) ദിവാസ്വപ്നങ്ങളാല്‍ അവളൊരു തങ്കത്തൊട്ടിലൊരുക്കി ദു:ഖങ്ങളെ ആത്മ ദു:ഖങ്ങളെ അവള്‍ താരാട്ട് പാടിയുറക്കി (വിഷമവൃത്തത്തില്‍ ) വൃഥാ മോഹങ്ങള്‍ തന്‍ അരങ്ങതില്‍ കാണാത്ത വേഷങ്ങളാടി കണ്ണീര്‍ നാടകം അത് തുടര്‍ന്നു അതില്‍ കാണിയായ് ദൈവവും മാറി (വിഷമവൃത്തത്തില്‍ ) |
Other Songs in this movie
- Pradhamaraavin
- Singer : S Janaki | Lyrics : Puthiyankam Murali | Music : Raveendran
- Eeran Peelikkannukalil
- Singer : KJ Yesudas | Lyrics : Puthiyankam Murali | Music : Raveendran
- Gaagultha Malayil Ninnum [Bit]
- Singer : KJ Yesudas, S Janaki | Lyrics : Fr. Abel | Music : OV Raphael
- Kayampoo (Resung From Nadi)
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan