Valampiri Shankil ...
Movie | Kochi (2012) |
Movie Director | S Kishor |
Lyrics | Shibu Chakravarthy |
Music | Sasi Thripunithura |
Singers | Daleema |
Lyrics
Lyrics submitted by: Viji valampiri sankhil jalavumaayanayum pularippoonkathire neerthiya thalirin kumbililithiru theerthajalam tharumo kaattilaadi ninna poove innu kettuvo kuzhal naadam (2) kadambukalkkidayil karunamayanavan venuvoothi vilichille valampirisankhil jalavumayanayum pularippoonkathire neerthiya thalirin kumbililithiri theertha jalam tharumo....... | വരികള്‍ ചേര്‍ത്തത്: വിജി വലംപിരിശംഖില്‍ ജലവുമായണയും പുലരിപ്പൂങ്കതിരേ നീര്‍ത്തിയ തളിരിന്‍ കുമ്പിളിലിത്തിരി തീര്‍ത്ഥ ജലം തരുമോ കാറ്റിലാടി നിന്ന പൂവേ ഇന്ന് കേട്ടുവോ കുഴല്‍ നാദം (2) കദമ്പുകൾക്കിടയിൽ കരുണാമയനവൻ വേണുവൂതി വിളിച്ചില്ലേ വലം പിരിശംഖിൽ ജലവുമായണയും പുലരിപ്പൂങ്കതിരേ നീർത്തിയ തളിരിൻ കുമ്പിളിലിത്തിരി തീര്‍ത്ഥ ജലം തരുമോ....... |
Other Songs in this movie
- Kanavukal Viriyum
- Singer : OU Basheer, Ranjini Jose | Lyrics : Shibu Chakravarthy | Music : Sasi Thripunithura
- Vachakannu
- Singer : Anuradha Sriram | Lyrics : Shibu Chakravarthy | Music : Sasi Thripunithura
- Kali Kali Mahakali
- Singer : | Lyrics : Shibu Chakravarthy | Music : Sasi Thripunithura
- China Bazaru
- Singer : | Lyrics : Shibu Chakravarthy | Music : Sasi Thripunithura