View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടി പെണ്ണെ ...

ചിത്രംമഞ്ചാടിക്കുരു (2012)
ചലച്ചിത്ര സംവിധാനംഅഞ്ജലി മേനോന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംരമേഷ് നാരായൺ
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Viji

Manjadi penne vaadi
Koode kalikkan vaadi (2)
Chanchadiyaadi charainjadiyaadi
kinnaram chollu chollede
kinnaram chollu cholledee
manjaadi penne vaadi
koode kalikkan vaadi

pottichiri kuttikali
kuttitham paatum poothumbi (2)

ittavattathil thottu thottilla
minnaminungu vannu kunungi ninnu (2)

manjadi penne vaadi vaadi
koode kalikkan vaadi
chanchadiyadi cherinjadiyadi
kinnaram chollu cholledee
kinnaram chollu cholledee

olichekande pidiche ninne
ennittu pinne oodi nee (2)

olakkattadi kaattathaadi nee
kannaram pothi ninne pothinju ninnu (2)

manjadi penne vaadi
koode kalikkan vaadi (2)
chanchadiyadi cherinjadiyayadi
kinnaram chollu chollede
kinnaram chollu chollede
kinnaram chollu chollede
kinnaram chollu chellede
chollede
വരികള്‍ ചേര്‍ത്തത്: വിജി

മഞ്ചാടി പെണ്ണേ വാടീ
കൂടെ കളിക്കാൻ വാടീ (2)
ചാഞ്ചാടിയാടി ചരിഞ്ഞാടിയാടി
കിന്നാരം ചൊല്ലു ചൊല്ലെടീ
കിന്നാരം ചൊല്ലു ചൊല്ലെടീ
മഞ്ചാടി പെണ്ണേ വാടീ
കൂടെ കളിക്കാൻ വാടീ

പൊട്ടിച്ചിരി കുട്ടിക്കളി
കുട്ടിത്തം പാട്ടും പൂത്തുമ്പീ (2)

ഇട്ടാവട്ടത്തിൽ തൊട്ടു തൊട്ടില്ല
മിന്നാമിനുങ്ങ് വന്നു കുണുങ്ങി നിന്നു (2)

മഞ്ചാടി പെണ്ണേ വാടീ വാടീ
കൂടെ കളിക്കാൻ വാടീ
ചാഞ്ചാടിയാടി ചരിഞ്ഞാടിയാടി
കിന്നാരം ചൊല്ലു ചൊല്ലെടീ
കിന്നാരം ചൊല്ലു ചൊല്ലെടീ

ഒളിച്ചേ കണ്ടേ പിടിച്ചേ നിന്നെ
എന്നിട്ടു പിന്നെ ഓടീ നീ (2)

ഓലക്കറ്റാടി കാറ്റത്താടി നീ
കണ്ണാരം പൊത്തി നിന്നെ പൊതിഞ്ഞു നിന്നു (2)

മഞ്ചാടി പെണ്ണേ വാടീ വാടീ
കൂടെ കളിക്കാൻ വാടീ
ചാഞ്ചാടിയാടി ചരിഞ്ഞാടിയാടി
കിന്നാരം ചൊല്ലു ചൊല്ലെടീ
കിന്നാരം ചൊല്ലു ചൊല്ലെടീ
കിന്നാരം ചൊല്ലു ചൊല്ലെടീ
കിന്നാരം ചൊല്ലു ചൊല്ലെടീ
ചൊല്ലെടീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഥീം സോങ്ങ്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മണ്ണിലെ തുള്ളിയ്ക്കും കടങ്കഥ
ആലാപനം : പ്രിഥ്വിരാജ്   |   രചന : പാലിയത്ത് അപര്‍ണ്ണ മേനോന്‍   |   സംഗീതം : രമേഷ് നാരായൺ
കേരളം ദൈവത്തിന്റെ സ്വന്തം
ആലാപനം : പ്രിഥ്വിരാജ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മാര്‍ഗഴി മഞ്ഞില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മണ്ണെ നമ്പി
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
അറിയാ വഴികളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
ചാടി ചാടി
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ