

നാട്ടില്‍ വീട്ടില്‍ (തീം) ...
ചിത്രം | ഈ അടുത്തകാലത്ത് (2012) |
ചലച്ചിത്ര സംവിധാനം | അരുണ്‍കുമാര്‍ അരവിന്ദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ഗോപി സുന്ദര്‍, അന്ന കാതറീന |
വരികള്‍
Lyrics submitted by: Viji Nattil veettil rottil kaattil kandu kettu Kettu kandu peyu pidichoru paavam daivam Peyu pidichoru paavam daivam Vaakkum nokkum mookkum naakkum Vaayum kaathum kannum moodi Prantheduthu ninna karyam Oro nokkum aarthi poondathenthe Oro kaiyum koottu neendu pora porathe Mannu mathi ….. ponnu mathi……. ennalari Oooohhh Vampanmaru kombathu chinthichu chinthich Antham vittu maanathu Ee adutha kalathu Mandanmaaru mohichu Manthrichu manthichu thancham nokki thaazhathu papapapappaa paapa paapa paapa paapa paapa paapa papapapappaa paapa paapa paapa paapa paapa paapa | വരികള്‍ ചേര്‍ത്തത്: വിജി നാട്ടിൽ വീട്ടിൽ റോട്ടിൽ കാട്ടിൽ കണ്ടു കേട്ടു കേട്ടു കണ്ടു പേയു പിടീച്ചൊരു പാവം ദൈവം പേയു പിടീച്ചൊരു പാവം ദൈവം വാക്കും നോക്കും മൂക്കും നാക്കും വായും കാതും കണ്ണും മൂടി പ്രാന്തെടുത്തു നിന്ന കാര്യം ഓരൊ നോക്കും ആർത്തി പൂണ്ടതെന്തേ ഓരോ കൈയും കൂട്ടു നീണ്ടു പോര പോരാതെ മണ്ണു മതീ.......... പൊന്നു മതീ............ എന്നലറി ഓ....... വമ്പന്മാരു കൊമ്പത്ത് ചിന്തിച്ച് ചിന്തിച്ച് അന്തം വിട്ടു മാനത്ത് ഈ അടുത്ത കാലത്ത് മണ്ടന്മാര് മോഹിച്ചു മന്ത്രിച്ചു മന്ത്രിച്ചു തഞ്ചം നോക്കി താഴത്ത് പപപപാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പപപപാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ പൊന്‍തൂവലായ്
- ആലാപനം : രാഹുല്‍ നമ്പ്യാര്‍, സിതാര കൃഷ്ണകുമാര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- ഒരു വഴിയായ്
- ആലാപനം : വിജയ് യേശുദാസ്, നയന നായര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍