Oru Vazhiyaai ...
Movie | Ee Adutha Kaalathu (2012) |
Movie Director | Arunkumar Aravind |
Lyrics | Rafeeq Ahamed |
Music | Gopi Sundar |
Singers | Vijay Yesudas, Nayana Nair |
Lyrics
Lyrics submitted by: Viji Oru vazhiyaay Pala vazhiyaay Ivide……. oru vazhi pon paathayo Ivide…… maruvazhi man paathayo Aruthe……… . Parayaan……. palanaalolivaay Kazhiyaam marayaam oru naal……… theliyaam Oruvazhiyaay Ponpeeli neerthunnorormayay Palavazhiyaay Kanpeeli thedunna naalamaay Ivide….. oruvazhi ponpaathayo Ivide….. maruvazhi manpaathayo Aruthe…… parayaam palanaalolovaay Kazhiyaam marayaam oru naal…….. theliyaam Vathilonnu charum neram Thaazhuneekkumaro veendum Theruvukalil……….. Pakaleriyunnu Oh…… . Aalozhinja nerathaaro Paali nokkumetho konil Nadavzhiyil…….. nizhalikakum Ormakal maranjalo Novukal niranjalullil Paadidatha sangeetham thudikkarundo Palanaal olivaay kaziyaam Marayaam Orunaal…… theliyaay Oruvazhiyaai……. ponpeelineerthunnorormayay Palavazhiayay…….. kanpeeli thedunna naalamaay Neerozhinju megham maayum Kaattulanju pookkal veezhum Karuthiyatho………. Tharimanalaay Kaathidathe kaalam pokum orthidathe neram theerum Vithariyatho……… pathirukalaay Koottivachathaaraaro Cherthu vachatharo nenchil Mohavegamaalumbol kadinjanundo Palanaal olivaay kaziyaam Marayaam Orunaal…… ohh…..theliyaay Oruvazhiyaai……. ponpeelineerthunnorormayay Palavazhiayay…….. kanpeeli thedunna naalamaay Ivide……. oru vazhi pon paathayo Ivide maruvazhi man paathayo Aruthe…. Parayaan……. Parayaan Palanaalolivaay Kazhiyaam marayaam oru naal……… oru… naal theliyaam Oruvazhiyaai……. ponpeelineerthunnorormayay Palavazhiayay…….. kanpeeli thedunna naalamaay Oruvazhiyaai……. ponpeelineerthunnorormayay Palavazhiayay…….. kanpeeli thedunna naalamaay | വരികള്‍ ചേര്‍ത്തത്: വിജി ഒരു വഴിയായ് പല വഴിയായ് ഇവിടേ...... ഒരു വഴി പൊൻപാതയോ ഇവിടേ...... മറുവഴി മൺപാതയോ അരുതേ.......... പറയാൻ........ പലനാളൊലിയായ് കഴിയാം മറയാം ഒരു നാൾ............. തെളിയാം ഒരു വഴിയായ് പൊൻപീലി നീർത്തുന്നൊരൊർമ്മയായ് പലവഴിയായ് കൺപീൽ തേടുന്ന നാളമായ് ഇവിടേ...... ഒരു വഴി പൊൻപാതയോ ഇവിടേ...... മറുവഴി മൺപാതയോ അരുതേ.......... പറയാൻ........ പലനാളൊലിയായ് കഴിയാം മറയാം ഒരു നാൾ............. തെളിയാം വാതിലൊന്നു ചാരും നേരം താഴുനീക്കുമാരോ വീണ്ടും തെരുവുകളിൽ........... പകലെരിയുന്നു ഓ..... ആളൊഴിഞ്ഞ നേരത്താരോ പാളി നോക്കുമേതോ കോണിൽ നടവഴിയിൽ.......... നിഴലിളകും ഓർമ്മകൾ മറഞ്ഞാലൊ നോവുകൾ നിറഞ്ഞാലുള്ളിൽ പാടിടാത്ത സംഗീതം തുടിക്കറുണ്ടോ പലനാൾ ഒളിവായ് കഴിയാം മറയാം ഒരുനാൾ ...... തെളിയായ് ഒരു വഴിയായ് പൊൻപീലി നീർത്തുന്നൊരൊർമ്മയായ് പലവഴിയായ് കൺപീൽ തേടുന്ന നാളമായ് നീരൊഴിഞ്ഞു മേഘം മായും കാറ്റുലഞ്ഞു പൂക്കൾ വീഴും കരുതിയതോ...... തരിമണലായ് കാത്തിടാതെ കാലം പോകും ഓർത്തിടാതെ നേരം തീരും വിതറിയതോ...... പതിരുകളായ് കൂട്ടിവച്ചതാരാരോ ചേർത്തു വച്ചതാരൊ നെഞ്ചിൽ മൊഹവേഗമാളുമ്പോൾ കടിഞ്ഞാണുണ്ടോ പലനാൾ ഒളിവായ് കഴിയാം മറയാം ഒരുനാൾ ...... തെളിയായ് ഒരു വഴിയായ് പൊൻപീലി നീർത്തുന്നൊരൊർമ്മയായ് പലവഴിയായ് കൺപീൽ തേടുന്ന നാളമായ് ഇവിടേ...... ഒരു വഴി പൊൻപാതയോ ഇവിടേ...... മറുവഴി മൺപാതയോ അരുതേ.......... പറയാൻ........ പലനാളൊലിയായ് കഴിയാം മറയാം ഒരു നാൾ............. തെളിയാം ഒരു വഴിയായ് പൊൻപീലി നീർത്തുന്നൊരൊർമ്മയായ് പലവഴിയായ് കൺപീൽ തേടുന്ന നാളമായ് ഒരു വഴിയായ് പൊൻപീലി നീർത്തുന്നൊരൊർമ്മയായ് പലവഴിയായ് കൺപീൽ തേടുന്ന നാളമായ് |
Other Songs in this movie
- Naattil Veettil (Theme)
- Singer : Gopi Sundar, Anna Katharina | Lyrics : Rafeeq Ahamed | Music : Gopi Sundar
- O Ponthoovalaai
- Singer : Rahul Nambiar, Sithara Krishnakumar | Lyrics : Rafeeq Ahamed | Music : Gopi Sundar