View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naattil Veettil (Theme) ...

MovieEe Adutha Kaalathu (2012)
Movie DirectorArunkumar Aravind
LyricsRafeeq Ahamed
MusicGopi Sundar
SingersGopi Sundar, Anna Katharina

Lyrics

Lyrics submitted by: Viji

Nattil veettil rottil kaattil kandu kettu
Kettu kandu peyu pidichoru paavam daivam
Peyu pidichoru paavam daivam
Vaakkum nokkum mookkum naakkum
Vaayum kaathum kannum moodi
Prantheduthu ninna karyam
Oro nokkum aarthi poondathenthe
Oro kaiyum koottu neendu pora porathe
Mannu mathi …..
ponnu mathi……. ennalari
Oooohhh
Vampanmaru kombathu
chinthichu chinthich
Antham vittu maanathu
Ee adutha kalathu
Mandanmaaru mohichu
Manthrichu manthichu thancham nokki thaazhathu
papapapappaa paapa paapa paapa paapa paapa paapa
papapapappaa paapa paapa paapa paapa paapa paapa
വരികള്‍ ചേര്‍ത്തത്: വിജി

നാട്ടിൽ വീട്ടിൽ റോട്ടിൽ കാട്ടിൽ കണ്ടു കേട്ടു
കേട്ടു കണ്ടു പേയു പിടീച്ചൊരു പാവം ദൈവം
പേയു പിടീച്ചൊരു പാവം ദൈവം
വാക്കും നോക്കും മൂക്കും നാക്കും
വായും കാതും കണ്ണും മൂടി
പ്രാന്തെടുത്തു നിന്ന കാര്യം
ഓരൊ നോക്കും ആർത്തി പൂണ്ടതെന്തേ
ഓരോ കൈയും കൂട്ടു നീണ്ടു പോര പോരാതെ
മണ്ണു മതീ..........
പൊന്നു മതീ............ എന്നലറി
ഓ.......
വമ്പന്മാരു കൊമ്പത്ത്
ചിന്തിച്ച് ചിന്തിച്ച്
അന്തം വിട്ടു മാനത്ത്
ഈ അടുത്ത കാലത്ത്
മണ്ടന്മാര് മോഹിച്ചു
മന്ത്രിച്ചു മന്ത്രിച്ചു തഞ്ചം നോക്കി താഴത്ത്
പപപപാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ
പപപപാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ പാപ്പ


Other Songs in this movie

O Ponthoovalaai
Singer : Rahul Nambiar, Sithara Krishnakumar   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Oru Vazhiyaai
Singer : Vijay Yesudas, Nayana Nair   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar