View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ എങ്ങോ നീ ...

ചിത്രംഗ്രാന്റ് മാസ്റ്റർ (2012)
ചലച്ചിത്ര സംവിധാനംബി ഉണ്ണികൃഷ്ണൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംദീപക്‌ ദേവ്‌
ആലാപനംസഞ്ജീവ് തോമസ്

വരികള്‍

Lyrics submitted by: Viji

Pathiye pathiye mukil neekki varum
Naru thaarakamano nee…
Oru theekkanalay idanenjilezhum
Cheru nomabaramano nee....

Orunaal… orunaal
Arike njaan anayum
Raavukal pakalukal kalamezhuthunnoru
Kaliyude bhoomikayil......

Ohoo..ohoo.. doore engo nee........
Ohoo..ohoo..thedidunnu njaan

iniyum iniyum theliyaa porulaay
Irul moodukayaano nee
nizhalum nilavum vazhimaari
Varum oru raakkanavano nee....

Orunaal… orunaal
Arike njaan anayum
chinthakal karuvaay chuvadukal neekkiya
Jeevithachathurangam.............

Ohoo..ohoo.. doore engo nee.....
Ohoo..ohoo..thedidunnu njaan
Ohoo..ohoo.. doore engo nee......
Ohoo..ohoo..thedidunnu njaan

Ohoo..ohoo.. doore engo nee.....
Ohoo..ohoo..thedidunnu njaan
check mate
വരികള്‍ ചേര്‍ത്തത്: വിജി

പതിയെ പതിയെ മുകിൽ നീക്കി വരും
നറു താരകമോ നീ......
ഒരു തീക്കനലായ് ഇടനെഞ്ചിലെഴും
ചെറു നൊമ്പരമാണോ നീ.......

ഒരു നാൾ........ ഒരു നാൾ
അരികെ ഞാൻ അണയും
രാവുകൾ പകലുകൾ കളമെഴുതുന്നൊരു
കളിയുടെ ഭൂമികയിൽ.......

ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ.......
ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ.......

ഇനിയും ഇനിയും തെളിയാ പൊരുളായ്
ഇരുൾ മൂടുകയാണോ നീ
നിഴലും നിലാവും വഴിമാറി
വരും ഒരു രാക്കനവാണോ നീ....

ഒരുനാൾ....... ഒരു നാൾ
അരികെ ഞാ‍ൻ അണയും
ചിന്തകൾ കരുവായ് ചുവടുകൾ നീക്കിയ
ജീവിത ചതുരംഗം

ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ.......
ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ.......
ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ.......
ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ.......

ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ.......
ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ.......
ചെക്ക് മേറ്റ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെയോ നീ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ദീപക്‌ ദേവ്‌
ആരാണ് നീ
ആലാപനം : സുചിത്ര കാർത്തിക്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ആരാണ് നീ (ക്ലബ് മിക്സ്‌ )
ആലാപനം : സുചിത്ര കാർത്തിക്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
മൈ മൊമെന്റ്റ്
ആലാപനം :   |   രചന : ദീപക്‌ ദേവ്‌   |   സംഗീതം : ദീപക്‌ ദേവ്‌