പ്രണതോസ്മി ...
ചിത്രം | നാദബ്രഹ്മം (2012) |
ചലച്ചിത്ര സംവിധാനം | ഡോ ബിജുലാല്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Viji Aa aa aa pranathosmi......... pranathosmi gopalabalam (5) mrigamada phaalam surabhee lolam (2) peetha dukoola masruna kapolam sa ri ga ma pa ri ga ma pa dha nee sa ree sa nee pa ni dha sa ni dha pa sa ni dha pa dha ma pa dhanee sa pranathosmi gopalabaalam pranathosmi Manmadha sundara gokula baalam (3) vandida budha jana nandakizhoram (2) rigama saroruha paraga jaaram aa...aaa..aaa.aaa.aaaa rigama saroruha paraga saaram nithantha bandura yadukula heenam nithantha bandura yadukula heenam aa...aaa..aaa.aaa.aaaa pranathosmi gopalabaalam pranathosmi Sudha sumohana geetha gaganam (2) nirjjitha phani bhara nirupama nadanam (2) jaladhara neelakalebhara varnam jaladhara neelakalebhara varnam smithaasya komala dwithi sankeernnam aa...aaa..aaa.aaa.aaaa pranathosmi | വരികള്‍ ചേര്‍ത്തത്: വിജി ആ ആ ആ പ്രണതോസ്മി പ്രണതോസ്മി ഗോപാലബാലം (5) മൃഗമദഫാലം സുരഭീലോലം (2) പീതദുകൂല മസൃണകപോലം സ രി ഗ മ പ രി ഗ മ പ ധാ നീ സ രീ സ നീ പ നീ ധ സ നീ ധ പ സ നീ ധ പ ധ മ പാ ധ നീ സ പ്രണതോസ്മി ഗോപാലബാലം പ്രണതോസ്മി മന്മഥ സുന്ദര ഗോകുല ബാലം (3) വന്ദിത ബുധജന നന്ദകിശോരം (2) രിഗമസരോരുഹ പരാഗജാരം ആ ആ ആ ആ നിഗമ സരോരുഹ പരാഗ സാരം നിതാന്ത ബന്ധുര യദുകുലഹീനം നിതാന്ത ബന്ധുര യദുകുലഹീനം ആ ആ ആ ആ പ്രണതോസ്മി ഗോപാലബാലം പ്രണതോസ്മി സുധാ സുമോഹന ഗീതാഗഗനം(2) നിർജ്ജിത ഫണി ഭര നിരുപമ നടനം(2) ജലധര നീലകഠേഭരവര്ണം ജലധര നീല കളേബര വർണ്ണം സ്മിതാസ്യ കോമള ദ്വിതി സങ്കീര്‍ണം ആ ആ ആ ആ ആ പ്രണതോസ്മി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേഹമാകും
- ആലാപനം : ശങ്കരന് നമ്പൂതിരി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : മോഹന്‍ സിതാര
- ഹൃദയമൃദംഗ
- ആലാപനം : മധു ബാലകൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ദുഃഖത്തിനുണ്ടൊരു
- ആലാപനം : മധു ബാലകൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- പ്രമദവനിയില്‍
- ആലാപനം : മഞ്ജരി, ഹരികൃഷ്ണ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കൃഷ്ണാ നീ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര