Pramada Vaniyil ...
Movie | Naadabrahmam (2012) |
Movie Director | Dr Bijulal |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | Manjari, Harikrishna |
Lyrics
Lyrics submitted by: Viji Pramadavaniyil veendum varavaay pranayakaalam Hridayathamanu vendi aniyaam kalamanjeeram Thaarambante kaiviral mutti innu thava mohamridamgam naadam thookumpol chithra manimandapam thannil njaanananju narthanamaadaam Pramadavaniyil veendum varavaay pranayakaalam Pramuditha manamode aniyoo kalamanjeeram Kaalidaasan vannaal ninne kavithakalaale kalabham chaarthum maayaahaasam pookkum neram kathiroli neettum udayam tholkkum rithukaalangal ninnil varavarnnam thedum navarathnangal ninnil navakaanthi nedum Pramadavaniyil veendum varavaay pranayakaalam Hridayathamanu vendi aniyaam kalamanjeeram Vaanimaathin veenaanagaanam madhunadiyaay nin mozhiyil cherum leelaalaasyam kandaal devi surasabha polum pulakam choodum gandharvanmaar ninte padathaaril veezhum nakshathrangal ninte mizhivaanil vaazhum Pramadavaniyil veendum varavaay pranayakaalam Hridayathamanu vendi aniyaam kalamanjeeram | വരികള്‍ ചേര്‍ത്തത്: വിജി പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം താരമ്പന്‍റെ കൈവിരല്‍ മുട്ടി ഇന്ന് തവ മോഹമൃദംഗം നാദം തൂകുമ്പോള്‍ ചിത്രമണിമണ്ഡപം തന്നില്‍ ഞാനണഞ്ഞു നര്‍ത്തനമാടാം പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം പ്രമുദിത മനമോടെ അണിയൂ കളമഞ്ജീരം കാളിദാസന്‍ വന്നാല്‍ നിന്നെ കവിതകളാലെ കളഭം ചാര്‍ത്തും മായാഹാസം പൂക്കും നേരം കതിരൊളി നീട്ടും ഉദയം തോല്‍ക്കും ഋതു കാലങ്ങള്‍ നിന്നില്‍ വരവര്‍ണ്ണം തേടും നവരത്നങ്ങള്‍ നിന്നില്‍ നവകാന്തി നേടും പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം വാണീ മാതിന്‍ വീണാഗാനം മധുനദിയായ് നിന്‍ മൊഴിയില്‍ ചേരും ലീലാലാസ്യം കണ്ടാല്‍ ദേവീ സുരസഭ പോലും പുളകം ചൂടും ഗന്ധര്‍വ്വന്മാര്‍ നിന്‍റെ പദതാരില്‍ വീഴും നക്ഷത്രങ്ങള്‍ നിന്‍റെ മിഴിവാനില്‍ വാഴും . പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം |
Other Songs in this movie
- Pranathosmi
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Dehamaakum
- Singer : Sankaran Namboothiri | Lyrics : Santhosh Varma | Music : Mohan Sithara
- Hridayamridanga
- Singer : Madhu Balakrishnan | Lyrics : Yusufali Kecheri | Music : Mohan Sithara
- Dukhathinundoru
- Singer : Madhu Balakrishnan | Lyrics : Yusufali Kecheri | Music : Mohan Sithara
- Krishnaa Nee
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara