View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദുഃഖത്തിനുണ്ടൊരു ...

ചിത്രംനാദബ്രഹ്മം (2012)
ചലച്ചിത്ര സംവിധാനംഡോ ബിജുലാല്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sreekanth Nisari

Dukhathinundoru lahari....
soukhyathinillaatha lahari...
murivetta nencham muralikayaakkunna
mulam thandiloorunna lahari
Dukhathinundoru lahari....
kovililaniyaan mahicha malarinu
poovaanibhakaaran nullumbol
khedathinundoru lahari
modathinillaatha lahari
dukhathinundoru lahari...
Mekhangal peyyumbol vaanidam theliyum
bhoomiyum vallaathe kulirum
shaithyathinundoru lahari
thaapathillaatha lahari
Dukhathinundoru lahari.
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

ദുഖത്തിനുണ്ടോരു ലഹരി,,,
സൌഖ്യത്തിനില്ലാത്ത ലഹരി...
മുറിവേറ്റ നെഞ്ചം മുരളികയാക്കുന്ന
മുളംതണ്ടിലൂറുന്ന ലഹരി
ദുഖത്തിനുണ്ടോരു ലഹരി,,
കോവിലിലണയാൻ മഹിച്ച മലരിന്
പൂ വാണിഭക്കാരൻ നുള്ളുമ്പോൾ
ഖേദത്തിനുണ്ടൊരു ലഹരി
മോദത്തിനില്ലാത്ത ലഹരി
ദുഖത്തിനുണ്ടോരു ലഹരി,,
മേഘങ്ങൾ പെയ്യുമ്പോൾ വാനിടം തെളിയും
ഭൂമിയും വല്ലാതെ കുളിരും
ശൈത്യത്തിനുണ്ടൊരു ലഹരി
താപത്തിനില്ലാത്ത ലഹരി
ദുഖത്തിനുണ്ടോരു ലഹരി,,


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണതോസ്മി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ദേഹമാകും
ആലാപനം : ശങ്കരന്‍ നമ്പൂതിരി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : മോഹന്‍ സിതാര
ഹൃദയമൃദംഗ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പ്രമദവനിയില്‍
ആലാപനം : മഞ്ജരി, ഹരികൃഷ്ണ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കൃഷ്ണാ നീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര