View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൃഷ്ണാ നീ ...

ചിത്രംനാദബ്രഹ്മം (2012)
ചലച്ചിത്ര സംവിധാനംഡോ ബിജുലാല്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Viji

Aa...aa......aa...........aaaaaa..............
Krishnaa neeyen krishnamani
anuraaga vrindaavani (2)
mamgala maaleya maalika
choodum samgeetha sanjeevani
oh.........
Krishnaa neeyen krishnamani
anuraaga vrindaavani
aa...aa...aa...Krishnaa............ Krishnaa........

Anthimukilukal ninakkudukkaanaay
Peethaambarangal neyyumpol (2)
Vellikkinnathil vennayumenthi
Pournnami paaloli peyyumpol
Nandakishoraa poroo veendum
mandasmithathin vasanthavumaayi
aa...aa..aa...aaaaa
Krishnaa neeyen krishnamani anuraaga vrindaavani
aaaaa.... krishnaaa..... krishnaaa...........

Neelakkadampukal ninakkaniyaanaay
chelotha poomaala korkkumpol (2)
Thankamurukkunna sooryodayathinte
Kouthukam kousthubham theerkkumpol
Geethaamohanaa poroo veendum
raagam thulumpunna hrudayavumaayi
nisa nisa nisa nisagari sanisa
sanipa sariga gapanisa gari
Krishnaa neeyen krishnamani
anuraaga vrindaavani
Krishnaa neeyen krishnamani
anuraaga vrindaavani
mamgala maaleya maalika choodum
samgeetha sanjeevani
oh..oh...oh....
Krishnaa neeyen krishnamani
anuraaga vrindaavani
aaaa...... krishnaa..... krishnaa..... aa..
krishnaa...... krishnaaaaa...................
വരികള്‍ ചേര്‍ത്തത്: വിജി

ആ...ആ.......ആ..........ആ...........ആ....
കൃഷ്ണാ നീ എൻ കൃഷ്ണമണി
അനുരാഗവൃന്ദാവനി (2)
മംഗള മാലേയ മാലിക
ചൂടും സംഗീത സഞ്ജീവനി
ഓ....
കൃഷ്ണാ നീ എൻ കൃഷ്ണമണി
അനുരാഗവൃന്ദാവനി
ആ...ആ...ആ...കൃഷ്ണാ........ കൃഷ്ണാ.........

അന്തിമുകിലുകൾ നിനക്കുടുക്കാനായ്
പീതാംബരങ്ങൾ നെയ്യുമ്പോൾ (2)
വെള്ളിക്കിണ്ണത്തിൽ വെണ്ണയുമേന്തി
പൗർണ്ണമി പാലൊളി പെയ്യുമ്പോൾ
നന്ദകിശോരാ പോരൂ വീണ്ടും
മന്ദസ്മിതത്തിൻ വസന്തവുമായി
ആ....ആ....ആ....ആ...
കൃഷ്ണാ നീ എൻ കൃഷ്ണമണി അനുരാഗവൃന്ദാവനി
ആ......കൃഷ്ണാ........ കൃഷ്ണാ.........

നീലക്കടമ്പുകൾ നിനക്കണിയാനായ്
ചേലൊത്ത പൂമാല കോർക്കുമ്പോൾ (2)
തങ്കമുരുക്കുന്ന സൂര്യോദയത്തിന്റെ
കൗതുകം കൗസ്തുഭം തീർക്കുമ്പോൾ
ഗീതാമോഹനാ പോരൂ വീണ്ടും
രാഗം തുളുമ്പും ഹൃദയവുമായി
നിസ നിസ നിസ നിസഗരി സനിസ
സനി പ സരിഗ ഗപനിസ ഗരി
കൃഷ്ണാ നീ എൻ കൃഷ്ണമണി
അനുരാഗവൃന്ദാവനി
കൃഷ്ണാ നീ എൻ കൃഷ്ണമണി
അനുരാഗവൃന്ദാവനി
മംഗള മാലേയ മാലിക ചൂടും
സംഗീത സഞ്ജീവനി
ഓ...ഓ....ഓ..
കൃഷ്ണാ നീ എൻ കൃഷ്ണമണി
അനുരാഗവൃന്ദാവനി
ആ.... കൃഷ്ണാ...............കൃഷ്ണാ....ആ...
കൃഷ്ണാ...............കൃഷ്ണാ...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണതോസ്മി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ദേഹമാകും
ആലാപനം : ശങ്കരന്‍ നമ്പൂതിരി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : മോഹന്‍ സിതാര
ഹൃദയമൃദംഗ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ദുഃഖത്തിനുണ്ടൊരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പ്രമദവനിയില്‍
ആലാപനം : മഞ്ജരി, ഹരികൃഷ്ണ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര