View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നമസ്തേ കൈരളി ...

ചിത്രംജയില്‍പ്പുള്ളി (1957)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല

വരികള്‍

Added by devi pillai on July 9, 2008നമസ്തേ കൈരളീ... നടനഗാന കേളീ കൈരളീ
നമസ്തേ കൈരളീ.....

തുഞ്ചന്‍ പൈങ്കിളി പാടി...
കുഞ്ചന്‍ തന്മയിലാടീ...
അന്‍പില്‍ വീണക്കമ്പി മുറുക്കിയ തമ്പി പദം പാടും ദേവീ
(നമസ്തേ കൈരളീ.......)

തൂലികയും തൂമ്പാ‍യും കയ്യില്‍ തുല്ല്യമിയന്നു കരവാളും(2)
പരദേശികളെ അകറ്റാനാദ്യം പടക്കിറങ്ങീ മലയാളം
പഴശ്ശി വേലുത്തമ്പികളടരില്‍ പ്രാണന്‍ നല്‍കീ പതറാതേ
പാലിച്ചരുളിയ പാവനചരിതേ
ഭാരതീ പരദേവതേ.....

(നമസ്തേ കൈരളീ.......)

കലകള്‍ വിളങ്ങും കളരികളും
കരളുകള്‍ കവരും കഥകളിയും
കൈകോര്‍ത്തഴകില്‍ കളിയാടും
കമലപൂമകളേ ദേവി.......
(നമസ്തേ കൈരളീ......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംഗീതമീ ജീവിതം
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വെള്ളിനിലാവത്തു
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്)
ആലാപനം : സി എസ്‌ രാധാദേവി, പി ഗംഗാധരന്‍ നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാനറിയാതെന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആര്‍ക്കു വേണം (ഓ മാന്യരേ‌)
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആടിയും കളിയാടിയും
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരോടും ഒരു പാപം
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അന്ധരെയന്ധന്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒന്നാണു നാം
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പിച്ചതെണ്ടി
ആലാപനം : ജാനമ്മ ഡേവിഡ്‌, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സന്തോഷം വേണോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍