View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനി നിന്‍ ...

ചിത്രംക്രൈം സ്റ്റോറി (2012)
ചലച്ചിത്ര സംവിധാനംഅനില്‍ തോമസ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
സംഗീതംഷാന്‍
ആലാപനം

വരികള്‍

Lyrics submitted by: Viji

Ini nin arike mandara poo nullan
ee njanum koode ponnotte (2)

Iniyararum kanathe njan
ninte maaril chayum neram
ariyathe moham marayathe njaan
ini nin arike mandarapoo nullaan
umhum hum... koode ponnotte

Thaithengiletho kuyil paadum neram
neeyente jeevaraagamay theeroo
aarorumilla nerathu neeyen
charathu vanneedumo priyane...
kannodu kannu cherum
meyyodu meyyurummum
chernnu paadidaam premagaanam

Ini nin arike mandara poonullaan
ee njanum koode ponnotte
വരികള്‍ ചേര്‍ത്തത്: വിജി

ഇനി നിൻ അരികെ മന്ദാര പൂ നുള്ളാൻ
ഈ ഞാനും കൂടെ പോന്നോട്ടെ (2)

ഇനിയാരാരും കാണാതെ ഞാൻ
നിന്റെ മാറിൽ ചായും നേരം
അറിയാതെ മോഹം മറയാതെ ഞാൻ
ഇനി നിൻ അരികെ മന്ദാര പൂ നുള്ളാൻ
ഉംഹും ഹും..... കൂടെ പോന്നോട്ടെ

തൈതെങ്ങിലേതോ കുയിൽ പാടും നേരം
നീയെന്റെ ജീവരാഗമായ് തീരൂ
അരോരുമില്ലാ നേരത്തു നീയെൻ
ചാരത്ത് വന്നീടുമോ പ്രിയനേ....
കണ്ണോടു കണ്ണു ചേരും
മെയ്യോടും മെയ്യുരുമ്മും
ചേർന്നു പാടിടാം പ്രേമഗാനം

ഇനി നിൻ അരികെ മന്ദാര പൂ നുള്ളാൻ
ഈ ഞാനും കൂടെ പോന്നോട്ടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്‍ കണ്‍കളിലേതോ
ആലാപനം :   |   രചന : തങ്കന്‍ തിരുവട്ടാര്‍   |   സംഗീതം : ഷാന്‍
എന്നെ അറിയാതെ
ആലാപനം :   |   രചന : തങ്കന്‍ തിരുവട്ടാര്‍   |   സംഗീതം : ഷാന്‍