View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nin Kankaliletho ...

MovieCrime Story (2012)
Movie DirectorAnil Thomas
LyricsThankan Thiruvattar
MusicShaan
Singers

Lyrics

Lyrics submitted by: Viji

Hey... nin kanikaliletho
aryiyathoru mounam
cherthezhuthiyathaaro.....aaraaro.....

Nin konjalazhaku .......... konjalazhaku
nin kanninazhaku .......... kanninazhaku
nin nanam ezhuthiya kavithakalil
en eenam ponnazhaku

Nin mukham poom pournami
nin smitham thar then kani
en uyir nin poovudal
ente kanninennum
virunnazhakaay (2)
kaathirunna moham pulkaan
thaniye arikil vaa
chernnalinja raagam nammil
vidarum malaraay vaa
nin kanavile kallanivanano
ee njaanaano

Nin konjalazhaku .......... konjalazhaku
nin kanninazhaku .......... kanninazhaku
nin nanam ezhuthiya kavithakalil
en eenam ponnazhaku

Nin chiri paal poonila
nin mozhi nal thenmozhi
chillikal kar villukal
ente ullilennum kulirmazhayaay (2)
mounamarnnu melle melle
arikil azhake vaa
vannu chernnithonnayaliyaan
idanencharike vaa

Nin kanavile kallanivanaano
nin konjalazhaku..... konjalazhaku
nin kanninnazhaku....... kanninnazhaku
nin nanam ezhuthiya kavithakalil
en eeenam ponnazhaku
വരികള്‍ ചേര്‍ത്തത്: വിജി

ഹേ... നിൻ കൺകളിലേതോ
അറിയാത്തൊരു മൌനം
ചേർത്തെഴുതിയതാരോ.... ആരാരോ

നിൻ കൊഞ്ചലഴക്.... കൊഞ്ചലഴക്.....
നിൻ കണ്ണിനഴക്......... കണ്ണിനഴക്
നിൻ നാണം എഴുതിയ കവിതകളിൽ
എൻ ഈണം പൊന്നഴക്

ഹേ.. നിൻ മുഖം പൂം പൌർണ്ണമി
നിൻ സ്മിതം താർ തേൻ കണി
എൻ ഉയിർ നിൻ പൂവുടൽ
എന്റെ കണ്ണിനെന്നും
വിരുന്നഴകായ് (2)
കാത്തിരുന്നാ മോഹം പുൽകാൻ
തനിയെ അരികിൽ വാ
ചേർന്നലിഞ്ഞ രാഗം നമ്മിൽ
വിടരും മലരായ് വ്വാ
നിൻ കനവിലെ കള്ളനിവനാണോ
ഈ ഞാനാണോ

നിൻ കൊഞ്ചലഴക്.... കൊഞ്ചലഴക്.....
നിൻ കണ്ണിനഴക്......... കണ്ണിനഴക്
നിൻ നാണം എഴുതിയ കവിതകളിൽ
എൻ ഈണം പൊന്നഴക്

നിൻ ചിരി പാൽ പൂനിലാ
നിൻ മൊഴി നൽ തേന്മൊഴി
ചില്ലികൾ കാർ വില്ലുകൾ
എന്റെ ഉള്ളിലെന്നും കുളിർമഴയായ് (2)
മൌനമാർന്നു മെല്ലെ മെല്ലെ
അരികിൽ അഴകേ വാ
വന്നു ചേർന്നിതൊന്നായലിയാൻ
ഇടനെഞ്ചരികെ വാ

നിൻ കനവിലെ കള്ളനിവനാണോ
നിൻ കൊഞ്ചലഴക്.... കൊഞ്ചലഴക്.....
നിൻ കണ്ണിനഴക്......... കണ്ണിനഴക്
നിൻ നാണം എഴുതിയ കവിതകളിൽ
എൻ ഈണം പൊന്നഴക്


Other Songs in this movie

Ini Nin
Singer :   |   Lyrics : Thankan Thiruvattar   |   Music : Shaan
Enne Ariyaathe
Singer :   |   Lyrics : Thankan Thiruvattar   |   Music : Shaan