Ini Nin ...
Movie | Crime Story (2012) |
Movie Director | Anil Thomas |
Lyrics | Thankan Thiruvattar |
Music | Shaan |
Singers |
Lyrics
Lyrics submitted by: Viji Ini nin arike mandara poo nullan ee njanum koode ponnotte (2) Iniyararum kanathe njan ninte maaril chayum neram ariyathe moham marayathe njaan ini nin arike mandarapoo nullaan umhum hum... koode ponnotte Thaithengiletho kuyil paadum neram neeyente jeevaraagamay theeroo aarorumilla nerathu neeyen charathu vanneedumo priyane... kannodu kannu cherum meyyodu meyyurummum chernnu paadidaam premagaanam Ini nin arike mandara poonullaan ee njanum koode ponnotte | വരികള്‍ ചേര്‍ത്തത്: വിജി ഇനി നിൻ അരികെ മന്ദാര പൂ നുള്ളാൻ ഈ ഞാനും കൂടെ പോന്നോട്ടെ (2) ഇനിയാരാരും കാണാതെ ഞാൻ നിന്റെ മാറിൽ ചായും നേരം അറിയാതെ മോഹം മറയാതെ ഞാൻ ഇനി നിൻ അരികെ മന്ദാര പൂ നുള്ളാൻ ഉംഹും ഹും..... കൂടെ പോന്നോട്ടെ തൈതെങ്ങിലേതോ കുയിൽ പാടും നേരം നീയെന്റെ ജീവരാഗമായ് തീരൂ അരോരുമില്ലാ നേരത്തു നീയെൻ ചാരത്ത് വന്നീടുമോ പ്രിയനേ.... കണ്ണോടു കണ്ണു ചേരും മെയ്യോടും മെയ്യുരുമ്മും ചേർന്നു പാടിടാം പ്രേമഗാനം ഇനി നിൻ അരികെ മന്ദാര പൂ നുള്ളാൻ ഈ ഞാനും കൂടെ പോന്നോട്ടെ |
Other Songs in this movie
- Nin Kankaliletho
- Singer : | Lyrics : Thankan Thiruvattar | Music : Shaan
- Enne Ariyaathe
- Singer : | Lyrics : Thankan Thiruvattar | Music : Shaan