View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manassoru Naattu Pennine Pole ...

MovieAchante Aanmakkal (2012)
Movie DirectorChandrasekharan
LyricsVayalar Sarathchandra Varma
MusicJassie Gift
SingersSujatha Mohan, Sreenivas

Lyrics

Lyrics submitted by: Sandhya Prakash

Manassoru naattu pennine polerenaalaay
muttunnu nin nenchil
oru paattu meetti nee ennodukoodaan
muthunnu nin chundil
innithaa ullalinju varavaay
oru kaattu poonchola nee
karalinente thaazhvarayile
kulirulla kunjaruvi nee
en kal kovilil oru meenaakshi nee
en thenkaashi ooril puthu ponkal penne
ilaneermozhi en swaasamaaya kaattaay vaa

Manassoru naattu pennine polerenaalaay
muttunnu nin nenchil
oru paattu meetti nee ennodukoodaan
muthunnu nin chundil
innithaa ullalinju varavaay
oru kaattu poonchola nee
karalinente thaazhvarayile
kulirulla kunjaruvi nee

Innolam ennum idayente kannil
kanipole minni nilkkunna
deepanaalangalaanu nee
puthu punymode pularenamarike manamulla
snehavaasantha shaakhi pookkunna pole nee
kallolamaayen meyyil ozhukum dhaara nee
kaathoraminiyum raagamarulum vela nee
melamuralanapole ey ey ey ey
thirineettunna mizhiyude munnil
ilaneermozhi en swaasamaay
kaattaay veeshi vaa

Manassoru naattu pennine polerenaalaay
muttunnu nin nenchil
oru paattu meetti nee ennodukoodaan
muthunnu nin chundil
innithaa ullalinju varavaay
oru kaattu poonchola nee
karalinente thaazhvarayile
kulirulla kunjaruvi nee
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

മനസ്സൊരു നാട്ടു പെണ്ണിനെ പോലെറെനാളായ്
മുട്ടുന്നു നിൻ നെഞ്ചിൽ
ഒരു പട്ടു മീട്ടി നീ എന്നോടുകൂടാൻ
മുത്തുന്നു നിൻ ചുണ്ടിൽ
ഇന്നിതാ ഉള്ളലിഞ്ഞു വരവായ്
ഒരു കാട്ടുപൂഞ്ചോല നീ
കരളിന്റെ താഴ്വരയിലെ
കുളിരുള്ള കുഞ്ഞരുവി നീ
എൻ കൺ കോവിലിൽ ഒരു മീനാക്ഷി നീ
എൻ തെങ്കാശി ഊരിൽ പുതു പൊങ്കൽ പെണ്ണേ
ഇള നീർമൊഴി എൻ ശ്വാസമായ കാറ്റായ് വാ

മനസ്സൊരു നാട്ടു പെണ്ണിനെ പോലെറെനാളായ്
മുട്ടുന്നു നിൻ നെഞ്ചിൽ
ഒരു പട്ടു മീട്ടി നീ എന്നോടുകൂടാൻ
മുത്തുന്നു നിൻ ചുണ്ടിൽ
ഇന്നിതാ ഉള്ളലിഞ്ഞു വരവായ്
ഒരു കാട്ടുപൂഞ്ചോല നീ
കരളിന്റെ താഴ്വരയിലെ
കുളിരുള്ള കുഞ്ഞരുവി നീ

ഇന്നോളം എന്നും ഇടയന്റെ കണ്ണിൽ
കണിപോലെ മിന്നി നിൽക്കുന്ന
ദീപനാളങ്ങളാണ് നീ
പുതുപുണ്യമോടെ പുലരേണമരികെ മണമുള്ള
സ്നേഹവാസന്ത ശാഖിപൂക്കുന്ന പോലെ നീ
കല്ലോലമായെൻ മെയ്യിൽ ഒഴുകും ധാര നീ
കാതോരമിനിയും രാഗമരുളും വേള നീ
മേളമുരളണപോലെ എ ഏ ഏ എ
തിരിനീട്ടുന്ന മിഴിയുടെ മുന്നിൽ
ഇള നീർമൊഴി എൻ ശ്വാസമായ്‌
കാറ്റായ് വീശിവാ

മനസ്സൊരു നാട്ടു പെണ്ണിനെ പോലെറെനാളായ്
മുട്ടുന്നു നിൻ നെഞ്ചിൽ
ഒരു പട്ടു മീട്ടി നീ എന്നോടുകൂടാൻ
മുത്തുന്നു നിൻ ചുണ്ടിൽ
ഇന്നിതാ ഉള്ളലിഞ്ഞു വരവായ്
ഒരു കാട്ടുപൂഞ്ചോല നീ
കരളിന്റെ താഴ്വരയിലെ
കുളിരുള്ള കുഞ്ഞരുവി നീ

ഓ ഓ എൻ കാതലേ നീ പുതുസേലയോഡാ
ഉയിരാകെ സാന്ത്‌സേവപ്പാണ് റോജ റാജാത്തി പോലാ
പനിനീരുപോലെൻ കനവിന്റെ ഇതളിൽ
മധുരങ്ങളാകെ ഉറുന്ന കണ്ടത്തെ ഇല്ല തുമ്പി നീ
തൈമാസമാന തേനിന് അഴകിൻ പൂവ് നീ
തേൻ വാക്ക് പൊഴിയും എന്റെ ഉയിരിൽ മാരി നീ
ഹേ കാവ്യാ നദിയുടെ മേലെ
മഴ പെയ്യുന്ന മുകലോളി പോലെ
ഇള നിർ മൊഴി എൻ ശ്വാസമായ കാറ്റായ് വീശി വാ

മനസ്സൊരു നാട്ടു പെണ്ണിനെ പോലെറെനാളായ്
മുട്ടുന്നു നിൻ നെഞ്ചിൽ
ഒരു പട്ടു മീട്ടി നീ എന്നോടുകൂടാൻ
മുത്തുന്നു നിൻ ചുണ്ടിൽ
ഇന്നിതാ ഉള്ളലിഞ്ഞു വരവായ്
ഒരു കാട്ടുപൂഞ്ചോല നീ
കരളിന്റെ താഴ്വരയിലെ
കുളിരുള്ള കുഞ്ഞരുവി നീ
എൻ കൺ കോവിലിൽ ഒരു മീനാക്ഷി നീ


Other Songs in this movie

Kannum Kannum
Singer : Biju Narayanan, Rajalakshmi Abhiram   |   Lyrics : Vayalar Sarathchandra Varma   |   Music : Jassie Gift
Velli Veyilum
Singer : Jassie Gift, Jose Sagar, Sindhu Premkumar, Saritha Ram   |   Lyrics : Santhosh Varma   |   Music : Jassie Gift