View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Velli Veyilum ...

MovieAchante Aanmakkal (2012)
Movie DirectorChandrasekharan
LyricsSanthosh Varma
MusicJassie Gift
SingersJassie Gift, Jose Sagar, Sindhu Premkumar, Saritha Ram

Lyrics

Lyrics submitted by: Viji

paripalaya raghu nadhaa....


velliveyilum swarnamazhayum
kavithakalayi pathiyumoru veedethu
nalla manassin mullakodikal
chirimalaraay pothiyumoru veedethu

veedinnara nirayo snehamenna kathiru
veedinulla mathilu manamathinathiru

vasanthamathil poonthoppu
mukilumani melappu (2)
vellivieyilum swarnamazhayum
kavithakalayi pathiyumoru veedethu

poomukhathe kilikkoodu
koottiloru kilippaattu
paadi varavelkkuma kili
paadum kalamozhi madhu malayalam
munnazhi vinnilanila nilathozhuki mezhukum
vaidoorya manjuneerinal pulariyithilaake thongalidum
kalamithilennum niravu choriyum
bhagyamithinaro nilakal paniyum

veedinnara nirayo snehamenna kathiru
veedinulla mathilo manamathinathiru
vasanthamathin poonthoppu
mukilu mani melappu (2)
vellivieyilum swarnamazhayum
kavithakalayi pathiyumoru veedethu



velliveyilum swarnamazhayum
kavithakalayi pathiyumoru veedethu

munpiloru thenmavu kombilaniyoonjalu
ooyalathilaaduvan varum ennum
sura tharunikal kothiyode
namangal kettu nanmathan thulasi viriyum
tharaatti raavurakkuvan kanavilarayannamithile varum
samkholikalode santhi nirayum
kovilathu polee veedu pularum


veedinulla mathilu snehamenna kathiru
veedinulla mathilo manamathinathiru

vasanthamathin poonthoppu
mukilu mani melappu (2)

velliveyilum swarnamazhayum
kavithakalayi pathiyumoru veedethu
nalla manassin mullakodikal
chirimalaraay pothiyumoru veedethu
vasanthamathin poonthoppu
mukilu mani melappu (2)
വരികള്‍ ചേര്‍ത്തത്: വിജി

പരിപാലയ രഘു രാമാ.....

വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു
നല്ല മനസ്സിൻ മുല്ലക്കൊടികൾ
ചിരിമലരായ് പൊതിയുമൊരു വീടേത്

വീടിന്നറ നിരയോ സ്നേഹമെന്ന കതിരു
വീടിനുള്ള മതിലു മാനമതിനതിര്

വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)
വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു

പൂമുഖത്തെ കിളിക്കൂട്
കൂട്ടിലൊരു കിളിപ്പാട്ട്
പാടി വരവേൽക്കുമാ കിളി
പാടും കളമൊഴി മധു മലയാളം
മുന്നാഴി വെണ്ണിലാനിലത്തൊഴുകി മെഴുകും
വൈഡൂര്യ മഞ്ഞുനീരിനാൽ പുലരിയിതിലാകെ തൊങ്ങലിടും
കാലമിതിലെന്നും നിറവു ചൊരിയും
ഭാഗ്യമിതിനാരോ നിലകൾ പണിയും

വീടിന്നറ നിരയോ സ്നേഹമെന്ന കതിരു
വീടിനുള്ള മതിലു മാനമതിനതിര്
വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)
വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു


വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു

മുൻപിലൊരു തേന്മാവ് കൊമ്പിലൊരൂഞ്ഞാല്
ഊയലതിലാടുവാൻ വരും എന്നും
സുര തരുണികൾ കൊതിയോടെ
നാമങ്ങൾ കേട്ടു നന്മതൻ തുളസി വിരിയും
താരാട്ടി രാവുറക്കുവാൻ കനവിലരയന്നമിതിലെ വരും
ശംഖൊലികളോടെ ശാന്തി നിറയും
കോവിലതു പോലീ വീടു പുലരും

വീടിനുള്ള മതില് സ്നേഹമെന്ന കതിരു
വീടിനുള്ള മതില് മാനമതിനതിര്
വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)
വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു
നല്ല മനസ്സിൻ മുല്ലക്കൊടികൾ
ചിരിമലരായ് പൊതിയുമൊരു വീടേത്
വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)


Other Songs in this movie

Kannum Kannum
Singer : Biju Narayanan, Rajalakshmi Abhiram   |   Lyrics : Vayalar Sarathchandra Varma   |   Music : Jassie Gift
Manassoru Naattu Pennine Pole
Singer : Sujatha Mohan, Sreenivas   |   Lyrics : Vayalar Sarathchandra Varma   |   Music : Jassie Gift