View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളി വെയിലും ...

ചിത്രംഅച്ഛന്റെ ആണ്മക്കള്‍ (2012)
ചലച്ചിത്ര സംവിധാനംചന്ദ്രശേഖരന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംജാസ്സീ ഗിഫ്റ്റ്‌, ജോസ്‌ സാഗർ, സിന്ധു പ്രേംകുമാർ, സരിത റാം

വരികള്‍

Lyrics submitted by: Viji

paripalaya raghu nadhaa....


velliveyilum swarnamazhayum
kavithakalayi pathiyumoru veedethu
nalla manassin mullakodikal
chirimalaraay pothiyumoru veedethu

veedinnara nirayo snehamenna kathiru
veedinulla mathilu manamathinathiru

vasanthamathil poonthoppu
mukilumani melappu (2)
vellivieyilum swarnamazhayum
kavithakalayi pathiyumoru veedethu

poomukhathe kilikkoodu
koottiloru kilippaattu
paadi varavelkkuma kili
paadum kalamozhi madhu malayalam
munnazhi vinnilanila nilathozhuki mezhukum
vaidoorya manjuneerinal pulariyithilaake thongalidum
kalamithilennum niravu choriyum
bhagyamithinaro nilakal paniyum

veedinnara nirayo snehamenna kathiru
veedinulla mathilo manamathinathiru
vasanthamathin poonthoppu
mukilu mani melappu (2)
vellivieyilum swarnamazhayum
kavithakalayi pathiyumoru veedethu



velliveyilum swarnamazhayum
kavithakalayi pathiyumoru veedethu

munpiloru thenmavu kombilaniyoonjalu
ooyalathilaaduvan varum ennum
sura tharunikal kothiyode
namangal kettu nanmathan thulasi viriyum
tharaatti raavurakkuvan kanavilarayannamithile varum
samkholikalode santhi nirayum
kovilathu polee veedu pularum


veedinulla mathilu snehamenna kathiru
veedinulla mathilo manamathinathiru

vasanthamathin poonthoppu
mukilu mani melappu (2)

velliveyilum swarnamazhayum
kavithakalayi pathiyumoru veedethu
nalla manassin mullakodikal
chirimalaraay pothiyumoru veedethu
vasanthamathin poonthoppu
mukilu mani melappu (2)
വരികള്‍ ചേര്‍ത്തത്: വിജി

പരിപാലയ രഘു രാമാ.....

വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു
നല്ല മനസ്സിൻ മുല്ലക്കൊടികൾ
ചിരിമലരായ് പൊതിയുമൊരു വീടേത്

വീടിന്നറ നിരയോ സ്നേഹമെന്ന കതിരു
വീടിനുള്ള മതിലു മാനമതിനതിര്

വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)
വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു

പൂമുഖത്തെ കിളിക്കൂട്
കൂട്ടിലൊരു കിളിപ്പാട്ട്
പാടി വരവേൽക്കുമാ കിളി
പാടും കളമൊഴി മധു മലയാളം
മുന്നാഴി വെണ്ണിലാനിലത്തൊഴുകി മെഴുകും
വൈഡൂര്യ മഞ്ഞുനീരിനാൽ പുലരിയിതിലാകെ തൊങ്ങലിടും
കാലമിതിലെന്നും നിറവു ചൊരിയും
ഭാഗ്യമിതിനാരോ നിലകൾ പണിയും

വീടിന്നറ നിരയോ സ്നേഹമെന്ന കതിരു
വീടിനുള്ള മതിലു മാനമതിനതിര്
വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)
വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു


വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു

മുൻപിലൊരു തേന്മാവ് കൊമ്പിലൊരൂഞ്ഞാല്
ഊയലതിലാടുവാൻ വരും എന്നും
സുര തരുണികൾ കൊതിയോടെ
നാമങ്ങൾ കേട്ടു നന്മതൻ തുളസി വിരിയും
താരാട്ടി രാവുറക്കുവാൻ കനവിലരയന്നമിതിലെ വരും
ശംഖൊലികളോടെ ശാന്തി നിറയും
കോവിലതു പോലീ വീടു പുലരും

വീടിനുള്ള മതില് സ്നേഹമെന്ന കതിരു
വീടിനുള്ള മതില് മാനമതിനതിര്
വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)
വെള്ളിവെയിലും സ്വർണ്ണമഴയും
കവിതകളായി പതിയുമൊരു വീടേതു
നല്ല മനസ്സിൻ മുല്ലക്കൊടികൾ
ചിരിമലരായ് പൊതിയുമൊരു വീടേത്
വസന്തമതിൻ പൂന്തോപ്പ്
മുകിലുമണി മേലാപ്പ് (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണും കണ്ണും
ആലാപനം : ബിജു നാരായണന്‍, രാജലക്ഷ്മി അഭിരാം   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
മനസ്സൊരു നാട്ടു പെണ്ണിനെ പോലെ
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌