

Chillaane ...
Movie | 22 Female Kottayam (2012) |
Movie Director | Aashiq Abu |
Lyrics | R Venugopal |
Music | Avial |
Singers | Job Kurian, Neha Nair |
Lyrics
Lyrics submitted by: Viji Chillane.... ninnudal minnana chillu.... theeveyil thokkana chillu..... poovane..... thenthulli chorana pennu..... poovandudkalkkullil poru... Oru chandanakaattil thennalu porunne nee pokum vazhi nin poovudal moodunne penne ninne kanaan tharakam manathu vanne Chillane.... ninnudal minnana chillu.... kallane venthinkal pookkunni kallu nalla chandanathoppile chithrapathangangal nee paadunna paattithilu pon madhu thedunne penne ninne pulkaan maari vil thazhathu vanne Chillane .... ponveyil minnana chillu kallane..... venthinkal pookkumi kallu | വരികള്‍ ചേര്‍ത്തത്: വിജി ചില്ലാണേ.... നിന്നുടൽ മിന്നണ ചില്ല്....... തീവെയിൽ തോക്കണ ചില്ല്...... പൂവാണേ....... തേൻ തുള്ളി ചോരണ പെണ്ണ്..... പൂവണ്ടുകൾക്കുള്ളിൽ പോര്...... ഒരു ചന്ദനകാട്ടിൽ തെന്നലു പോരുന്നേ നീ പോകും വഴി നിൻ പൂവുടൽ മൂടുന്നേ പെണ്ണേ നിന്നെ കാണാൻ താരകം മാനത്തുവന്നേ ചില്ലാണേ.... നിന്നുടൽ മിന്നണ ചില്ല്..... കല്ലാണേ വെൺതിങ്കൾ പൂക്കുന്നി കല്ല് നല്ല ചന്ദനത്തോപ്പിലെ ചിത്രപതംഗങ്ങൾ നീ പാടുന്ന പാട്ടില് പൊൻ മധു തേടുന്നേ പെണ്ണേ നിന്നെ പുൽകാൻ മാരിവിൽ താഴത്തു വന്നേ ചില്ലാണേ..... പൊൻ വെയിൽ മിന്നണ ചില്ല് കല്ലാണേ..... വെൺ തിങ്കൾ പൂക്കുമി കല്ല് |
Other Songs in this movie
- Melle Kollum
- Singer : Job Kurian, Neha Nair | Lyrics : R Venugopal | Music : Rex Vijayan
- Chillaane (Remix)
- Singer : Job Kurian, Neha Nair | Lyrics : R Venugopal | Music : Avial
- Neeyo
- Singer : Bijibal, Neha Nair | Lyrics : Rafeeq Ahamed | Music : Bijibal
- Melle Kollum
- Singer : Neha Nair | Lyrics : R Venugopal | Music : Rex Vijayan