

Neeyo ...
Movie | 22 Female Kottayam (2012) |
Movie Director | Aashiq Abu |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Bijibal, Neha Nair |
Lyrics
Lyrics submitted by: Viji Theeratthenne thanichaakki Thoni nee thuzhanju poyi Athiraavinneka thaaram Mukhamaayi polinju poyi Neeyo ithu neeyo theeyo Nenchil kallo O, neeyo kadalaasin poovo mullum ((Neeyo ithu neeyo theeyo Nenchil kallo O, neeyo kadalaasin poovo mullum)) Pandorormma than baalyatthilum Chendukal valicherinjoo Paathayilkkoode vannittum neeyenne Paathiyil kaiyyozhinjoo Paaduvaan thudangumbozhen Mulam thandu nee odicherinjoo Theeratthenne thanichaakki Pandu neeyaardramaam ormmakal kodutthavan Pookkal pol thirichedutthoo Chembaneer poo neetti Avalude viralin Ambinaayi mullu chertthu Eeyirulppadiyilaval neettum Naalavum kedutthi vechoo Neeyo athu neeyo theeyo Nenchil kallo O, neeyo kadalaasin poovo mullum Neeyo ithu neeyo theeyo Nenchil kallo O, neeyo kadalaasin poovo mullum | വരികള്‍ ചേര്‍ത്തത്: വിജി തീരത്തെന്നെ തനിച്ചാക്കി തോണി നീ തുഴഞ്ഞു പോയി അതിരാവിന്നേക താരം മുഖമായി പൊളിഞ്ഞു പോയി നീയോ ഇതു നീയോ തീയോ നെഞ്ചില്‍ കല്ലോ ഓ, നീയോ കടലാസിന് പൂവോ മുള്ളും ((നീയോ ഇതു നീയോ തീയോ നെഞ്ചില്‍ കല്ലോ ഓ, നീയോ കടലാസിന് പൂവോ മുള്ളും)) പണ്ടോരോര്മ്മ തന് ബാല്യത്തിലും ചെണ്ടുകള്‍ വലിച്ചെറിഞ്ഞൂ പാതയില്‍ക്കൂടെ വന്നിട്ടും നീയെന്നെ പാതിയില്‍ കൈയ്യൊഴിഞ്ഞൂ പാടുവാന്‍ തുടങ്ങുമ്പോഴെന് മുളം തണ്ടു നീ ഓടിച്ചെറിഞ്ഞൂ തീരത്തെന്നെ തനിച്ചാക്കി പണ്ടു നീയാര്ദ്രമാം ഓര്‍മ്മകള്‍ കൊടുത്തവന് പൂക്കള്‍ പോല്‍ തിരിച്ചെടുത്തൂ ചെമ്പനീര്‍ പൂ നീട്ടി അവളുടെ വിരലിന് അമ്പിനായി മുള്ളു ചേര്‍ത്തു ഈയിരുള്പ്പടിയിലവള് നീട്ടും നാളവും കെടുത്തി വെച്ചു നീയോ ഇതു നീയോ തീയോ നെഞ്ചില്‍ കല്ലോ ഓ, നീയോ കടലാസിന് പൂവോ മുള്ളും നീയോ ഇതു നീയോ തീയോ നെഞ്ചില്‍ കല്ലോ ഓ, നീയോ കടലാസിന് പൂവോ മുള്ളും |
Other Songs in this movie
- Melle Kollum
- Singer : Job Kurian, Neha Nair | Lyrics : R Venugopal | Music : Rex Vijayan
- Chillaane
- Singer : Job Kurian, Neha Nair | Lyrics : R Venugopal | Music : Avial
- Chillaane (Remix)
- Singer : Job Kurian, Neha Nair | Lyrics : R Venugopal | Music : Avial
- Melle Kollum
- Singer : Neha Nair | Lyrics : R Venugopal | Music : Rex Vijayan