View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neeyo ...

Movie22 Female Kottayam (2012)
Movie DirectorAashiq Abu
LyricsRafeeq Ahamed
MusicBijibal
SingersBijibal, Neha Nair

Lyrics

Lyrics submitted by: Viji

Theeratthenne thanichaakki
Thoni nee thuzhanju poyi
Athiraavinneka thaaram
Mukhamaayi polinju poyi
Neeyo ithu neeyo theeyo
Nenchil kallo
O, neeyo kadalaasin poovo mullum

((Neeyo ithu neeyo theeyo
Nenchil kallo
O, neeyo kadalaasin poovo mullum))

Pandorormma than baalyatthilum
Chendukal valicherinjoo
Paathayilkkoode vannittum neeyenne
Paathiyil kaiyyozhinjoo
Paaduvaan thudangumbozhen
Mulam thandu nee odicherinjoo

Theeratthenne thanichaakki

Pandu neeyaardramaam ormmakal kodutthavan
Pookkal pol thirichedutthoo
Chembaneer poo neetti
Avalude viralin
Ambinaayi mullu chertthu

Eeyirulppadiyilaval neettum
Naalavum kedutthi vechoo

Neeyo athu neeyo theeyo
Nenchil kallo
O, neeyo kadalaasin poovo mullum

Neeyo ithu neeyo theeyo
Nenchil kallo
O, neeyo kadalaasin poovo mullum
വരികള്‍ ചേര്‍ത്തത്: വിജി

തീരത്തെന്നെ തനിച്ചാക്കി
തോണി നീ തുഴഞ്ഞു പോയി
അതിരാവിന്നേക താരം
മുഖമായി പൊളിഞ്ഞു പോയി
നീയോ ഇതു നീയോ തീയോ
നെഞ്ചില്‍ കല്ലോ
ഓ, നീയോ കടലാസിന്‍ പൂവോ മുള്ളും

((നീയോ ഇതു നീയോ തീയോ
നെഞ്ചില്‍ കല്ലോ
ഓ, നീയോ കടലാസിന്‍ പൂവോ മുള്ളും))

പണ്ടോരോര്‍മ്മ തന്‍ ബാല്യത്തിലും
ചെണ്ടുകള്‍ വലിച്ചെറിഞ്ഞൂ
പാതയില്‍ക്കൂടെ വന്നിട്ടും നീയെന്നെ
പാതിയില്‍ കൈയ്യൊഴിഞ്ഞൂ
പാടുവാന്‍ തുടങ്ങുമ്പോഴെന്‍
മുളം തണ്ടു നീ ഓടിച്ചെറിഞ്ഞൂ

തീരത്തെന്നെ തനിച്ചാക്കി

പണ്ടു നീയാര്‍ദ്രമാം ഓര്‍മ്മകള്‍ കൊടുത്തവന്‍
പൂക്കള്‍ പോല്‍ തിരിച്ചെടുത്തൂ
ചെമ്പനീര്‍ പൂ നീട്ടി
അവളുടെ വിരലിന്‍
അമ്പിനായി മുള്ളു ചേര്‍ത്തു

ഈയിരുള്‍പ്പടിയിലവള്‍ നീട്ടും
നാളവും കെടുത്തി വെച്ചു

നീയോ ഇതു നീയോ തീയോ
നെഞ്ചില്‍ കല്ലോ
ഓ, നീയോ കടലാസിന്‍ പൂവോ മുള്ളും

നീയോ ഇതു നീയോ തീയോ
നെഞ്ചില്‍ കല്ലോ
ഓ, നീയോ കടലാസിന്‍ പൂവോ മുള്ളും


Other Songs in this movie

Melle Kollum
Singer : Job Kurian, Neha Nair   |   Lyrics : R Venugopal   |   Music : Rex Vijayan
Chillaane
Singer : Job Kurian, Neha Nair   |   Lyrics : R Venugopal   |   Music : Avial
Chillaane (Remix)
Singer : Job Kurian, Neha Nair   |   Lyrics : R Venugopal   |   Music : Avial
Melle Kollum
Singer : Neha Nair   |   Lyrics : R Venugopal   |   Music : Rex Vijayan