View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റും മഴയും ...

ചിത്രംചട്ടക്കാരി (2012)
ചലച്ചിത്ര സംവിധാനംസന്തോഷ്‌ സേതുമാധവന്‍
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംവിഷ്ണു കുറുപ്പ്

വരികള്‍

Lyrics submitted by: Sandhya Prakash

Kaattum mazhayum vannatharinjille....ithile...
poovum thalirum kaattilulanjille....pathiye
panineerin manamulla paavaadathumbee
mazha nananjille....?

Kavilil chumbana madhu pakaraan
njaan alasam alayumbol
pranaya nadiyile malsyam pole
vazhuthi maarum nee oh....
marmmaramidarum chundinayaake
uzhiyumo nee kaatte...?
oh surabhilametho laharikal
nunayaan rithumathi vidaraamo..?
(Kaattum)

Midhuna raaga vikaarangalil
njaan azhakilalayumbol
makaramanjin malanira pole
maranju nilkkum nee
oh yavanamanohari enkilumennil
puncjiri kondu thodaamo
oh jaalakaveliyilu june le mazhayilu
julee nee nanayaamo....?
(Kaattum)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

കാറ്റും മഴയും വന്നതറിഞ്ഞില്ലേ.. ഇതിലേ..
പൂവും തളിരും കാറ്റിലുലഞ്ഞില്ലേ.. പതിയെ ..
പനിനീരിന്‍ മണമുള്ള പാവാടത്തുമ്പീ
മഴ നനഞ്ഞില്ലേ ..?

കവിളില്‍ ചുംബന മധു പകരാന്‍
ഞാന്‍ അലസം അണയുമ്പോള്‍
പ്രണയ നദിയിലെ മത്സ്യം പോലെ
വഴുതി മാറും നീ ഓ...
മര്മരമിടരും ചുണ്ടിണയാകെ
ഉഴിയുമോ നീ കാറ്റേ..?
ഓ സുരഭിലമേതോ ലഹരികള്‍
നുണയാന്‍ ഋതുമതി വിടരാമോ..?
(കാറ്റും)

മിഥുന രാഗ വികാരങ്ങളില്‍
ഞാന്‍ അഴകിലലയുമ്പോള്‍
മകരമഞ്ഞിന്‍ മലനിര പോലെ
മറഞ്ഞു നില്ക്കും് നീ
ഓ യവനമാനോഹരി എങ്കിലുമെന്നില്‍
പുഞ്ചിരി കൊണ്ട് തൊടാമോ
ഓ ജാലകവെളിയില്‍ ജൂണിലെ മഴയില്‍
ജൂലീ നീ നനയാമോ...?
(കാറ്റും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മൈ ജൂലി
ആലാപനം : രാജേഷ് കൃഷ്ണന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
നിലാവേ നിലാവേ
ആലാപനം : ശ്രേയ ഘോഷാൽ, സുദീപ് കുമാര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
കുറുമൊഴിയുടെ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
ആനന്ദലോല കൃഷ്ണാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
മൈ ഹാര്‍ട്ട്‌
ആലാപനം : സുഗീത മേനോന്‍   |   രചന : ചാരു ഹരിഹരൻ   |   സംഗീതം : എം ജയചന്ദ്രന്‍