Nilaave Nilaave ...
Movie | Chattakkaari (2012) |
Movie Director | Santhosh Sethumadhavan |
Lyrics | Rajeev Alunkal |
Music | M Jayachandran |
Singers | Shreya Ghoshal, Sudeep Kumar |
Lyrics
Lyrics submitted by: Sandhya Prakash Nilaave nilaave nee mayangalle kinaaven kinaavaal nee thalodille pranaya raamazhayil ee pavizha mallika than niramizhikal thazhuku vennilaave nilaave nee mayangalle kinaaven kinaavaalu nee thalodalle Maamarangal peeli neerthi kaattilaadumbol maarimekham yaathra chollaathengu pokunnu thaarakangal thaanirangi thaalamenthumpol paathiraavil thooval ariyaathoornnu veezhunnu mezhukunaalamerinja pol hridaya raaga mozhinju poy thalirithalezhum viralinaalu thanu thazhukiyanayu vennilaave nilaave nee mayangalle kinaaven kinaavaalu nee thalodille Paalu pole pathanju pongiya praana pallaviyil paathi peyyum neramenthe thornnu pokunnu thaaneyaanennorthum thellum allalerumbol alliyaambal kunju poovin nenchu novunnu virahavenal thirakalaal padarumeeran smrithikalil puthuninavumaayi punaruvaan ini arikilanayu (Nilaave...) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ നിലാവേ നിലാവേ നീ മയങ്ങല്ലേ കിനാവെന് കിനാവാല്‍ നീ തലോടില്ലേ പ്രണയ രാമഴയില്‍ ഈ പവിഴ മല്ലിക തന് നിറമിഴികൾ തഴുകു വെണ്ണിലാവേ നിലാവേ നീ മയങ്ങല്ലേ കിനാവെന് കിനാവാല്‍ നീ തലോടില്ലേ മാമരങ്ങള്‍ പീലി നീര്‍ത്തി കാറ്റിലാടുമ്പോള്‍ മാരിമേഘം യാത്ര ചൊല്ലാതെങ്ങ് പോകുന്നു താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍ പാതിരാവില്‍ തൂവല്‍ അറിയാതൂര്ന്നു വീഴുന്നു മെഴുകുനാളമെരിഞ്ഞ പോല്‍ ഹൃദയരാഗമൊഴിഞ്ഞു പോയ് തളിരിതെളെഴും വിരലിനാല്‍ തനു തഴുകിയണയു വെണ്ണിലാവേ നിലാവേ നീ മയങ്ങല്ലേ കിനാവെന് കിനാവാല്‍ നീ തലോടില്ലേ പാല് പോലെ പതഞ്ഞു പൊങ്ങിയ പ്രാണപല്ലവിയില്‍ പാതി പെയ്യും നേരമെന്തേ തോര്‍ന്നു പോകുന്നു താനെയാണെന്നോര്‍ത്തു തെല്ലും അല്ലലേറുമ്പോള്‍ അല്ലിയാമ്പല്‍ കുഞ്ഞു പൂവിൻ നെഞ്ചു നോവുന്നു വിരഹവേനല്‍ തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍ പുതുനിനവുമായി പുണരുവാന്‍ ഇനി അരികിലണയു (നിലാവേ ..) |
Other Songs in this movie
- Oh My Julie
- Singer : Rajesh Krishnan, Sangeetha Prabhu (Sangeetha Sreekant) | Lyrics : Murukan Kattakkada | Music : M Jayachandran
- Kurumozhiyude
- Singer : Shreya Ghoshal | Lyrics : Rajeev Alunkal | Music : M Jayachandran
- Aanandalola Krishna
- Singer : KS Chithra | Lyrics : Rajeev Alunkal | Music : M Jayachandran
- Kaattum Mazhayum
- Singer : Vishnu Kurup | Lyrics : Murukan Kattakkada | Music : M Jayachandran
- My Heart
- Singer : Sugeetha Menon | Lyrics : Charu Hariharan | Music : M Jayachandran