Kaattum Mazhayum ...
Movie | Chattakkaari (2012) |
Movie Director | Santhosh Sethumadhavan |
Lyrics | Murukan Kattakkada |
Music | M Jayachandran |
Singers | Vishnu Kurup |
Lyrics
Lyrics submitted by: Sandhya Prakash Kaattum mazhayum vannatharinjille....ithile... poovum thalirum kaattilulanjille....pathiye panineerin manamulla paavaadathumbee mazha nananjille....? Kavilil chumbana madhu pakaraan njaan alasam alayumbol pranaya nadiyile malsyam pole vazhuthi maarum nee oh.... marmmaramidarum chundinayaake uzhiyumo nee kaatte...? oh surabhilametho laharikal nunayaan rithumathi vidaraamo..? (Kaattum) Midhuna raaga vikaarangalil njaan azhakilalayumbol makaramanjin malanira pole maranju nilkkum nee oh yavanamanohari enkilumennil puncjiri kondu thodaamo oh jaalakaveliyilu june le mazhayilu julee nee nanayaamo....? (Kaattum) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് കാറ്റും മഴയും വന്നതറിഞ്ഞില്ലേ.. ഇതിലേ.. പൂവും തളിരും കാറ്റിലുലഞ്ഞില്ലേ.. പതിയെ .. പനിനീരിന് മണമുള്ള പാവാടത്തുമ്പീ മഴ നനഞ്ഞില്ലേ ..? കവിളില്‍ ചുംബന മധു പകരാന്‍ ഞാന്‍ അലസം അണയുമ്പോള്‍ പ്രണയ നദിയിലെ മത്സ്യം പോലെ വഴുതി മാറും നീ ഓ... മര്മരമിടരും ചുണ്ടിണയാകെ ഉഴിയുമോ നീ കാറ്റേ..? ഓ സുരഭിലമേതോ ലഹരികള്‍ നുണയാന്‍ ഋതുമതി വിടരാമോ..? (കാറ്റും) മിഥുന രാഗ വികാരങ്ങളില്‍ ഞാന്‍ അഴകിലലയുമ്പോള് മകരമഞ്ഞിന് മലനിര പോലെ മറഞ്ഞു നില്ക്കും് നീ ഓ യവനമാനോഹരി എങ്കിലുമെന്നില് പുഞ്ചിരി കൊണ്ട് തൊടാമോ ഓ ജാലകവെളിയില്‍ ജൂണിലെ മഴയില്‍ ജൂലീ നീ നനയാമോ...? (കാറ്റും) |
Other Songs in this movie
- Oh My Julie
- Singer : Rajesh Krishnan, Sangeetha Prabhu (Sangeetha Sreekant) | Lyrics : Murukan Kattakkada | Music : M Jayachandran
- Nilaave Nilaave
- Singer : Shreya Ghoshal, Sudeep Kumar | Lyrics : Rajeev Alunkal | Music : M Jayachandran
- Kurumozhiyude
- Singer : Shreya Ghoshal | Lyrics : Rajeev Alunkal | Music : M Jayachandran
- Aanandalola Krishna
- Singer : KS Chithra | Lyrics : Rajeev Alunkal | Music : M Jayachandran
- My Heart
- Singer : Sugeetha Menon | Lyrics : Charu Hariharan | Music : M Jayachandran