View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതു മാത്രമിതുമാത്രം ...

ചിത്രംനിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963)
ചലച്ചിത്ര സംവിധാനംഎന്‍ എന്‍ പിഷാരടി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ithu maathram ithu maathram ormma venam
akalumen poonkuyile - door
marayumen poonkuyile

kavilathu kannuneer chaalumaay raappakal
ivide njaan kaathirikkum - ninne
ivide njaan kaathirikkum

evide nee poyaalum ethra naal poyaalum
eriyunna mohathin thiriyumenthi
oru kochu hridayam nin varavum pratheekshichee
kudilinte muttathu kaaval nilkkum

chirakaalamaayaalum chellakkuyile nin
chirakadiyorthu njaan kaathirikkum - en
uyirulla naal vare kaathirikkum

ithu maathram ithu maathram ormma venam
akalumen poonkuyile - door
marayumen poonkuyile
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഇതുമാത്രമിതുമാത്രം ഓര്‍മ്മവേണം
അകലുമെന്‍ പൂങ്കുയിലേ ദൂരെ
മറയുമെന്‍ പൂങ്കുയിലേ

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് രാപ്പകല്‍
ഇവിടേഞാന്‍ കാത്തിരിക്കും നിന്നെ
ഇവിടേഞാന്‍ കാത്തിരിക്കും

എവിടെനീ പോയാലുമെത്രനാള്‍ പോയാലും
എരിയുന്ന മോഹത്തിന്‍ തിരിയുമേന്തി
ഒരുകൊച്ചുഹൃദയം നിന്‍ വരവും പ്രതീക്ഷിച്ചീ
കുടിലിന്റെ മുറ്റത്തു കാവല്‍ നില്‍ക്കും

ചിരകാലമായാലും ചെല്ലക്കുയിലേ നിന്‍
ചിറകടിയോര്‍ത്തുഞാന്‍ കാത്തിരിക്കും
എന്‍ ഉയിരുള്ളനാള്‍ വരെ കാത്തിരിക്കും

ഇതുമാത്രമിതുമാത്രം ഓര്‍മ്മവേണം
അകലുമെന്‍ പൂങ്കുയിലേ ദൂരെ
മറയുമെന്‍ പൂങ്കുയിലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമലകള്‍ക്കപ്പുറത്ത്
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കന്യാതനയാ
ആലാപനം : പി ലീല, പുനിത   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പടിഞ്ഞാറേ മാനത്തുള്ള
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇനിയാരെ തിരയുന്നു
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അനുരാഗനാടകത്തിന്‍
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഭാരതമേദിനി പോറ്റിവളര്‍ത്തിയ
ആലാപനം : എംഎസ്‌ ബാബുരാജ്‌, എം ബി ശ്രീനിവാസന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മൈ തോ ഘുംഗുരു
ആലാപനം : എസ് ജാനകി   |   രചന : മീര ഭജന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌