View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആവണിത്തുമ്പി ...

ചിത്രംസ്നേഹവീട് (2011)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഇളയരാജ
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Aavanithumbi......thamarathumbi.....(2)
marathum tholathum chaanjidathe....
oh mayakkaran nee kanmunnil maanjathenthe...
engu nee pokilum kingini kelkkunnoo....
innumen prananil thangidum saubhagyangal nee
thannoo......
ee chiri paalchiri pookkani
ee mozhi thenmozhi poothiri.......

Aavanithumbi.................................
............................manjathenthe...)

Pinangalle kinungalle unni
thankathinkal thalam ninakku njan thannalo (2)
cholamayilamme......peeli tharukille....
neelamukilamme....maari vitharille....
aalilakal melam theerkkum thalam moolu poomkaatte nee
ee chiri paalchiri pookkani
ee mozhi thenmozhi poothiri

Aavanithumbi.............................
.....................manjathenthe....)

Picha vaykkum kunjilam kalmunnil
mannil mandham mandham anchithal poo kanaray (2)
kanniveyilamme......kammalniyille....
paalaruviyamme......padasaramille.....
poomazhayiul vaanam thookum oonjaaladu poomuthe nee
ee chiri paalchiri pookkani
ee mozhi thenmozhi poothiri.

Aavanithumbi.........
............thenmozhi poothiri)
(Aavanithumbi.............
............maanjathenthe)
വരികള്‍ ചേര്‍ത്തത്: ബാബു സുബ്രഹ്മണ്യൻ, വലിയപറമ്പ്

ആവണിത്തുമ്പീ... താമരത്തുമ്പീ.... (2)
മാറത്തും തോളത്തും ചാഞ്ഞിടാതെ...
ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ...
എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നൂ...
ഇന്നുമെൻ പ്രാണനിൽ തങ്ങിടും സൗഭാഗ്യങ്ങൾ നീ
തന്നൂ ...
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി

(ആവണിത്തുമ്പീ......................
..........................മാഞ്ഞതെന്തേ...)

പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി
തങ്കതിങ്കൾത്താലം നിനക്കുഞാൻ തന്നാലോ (2)
ചോലമയിലമ്മേ.... പീലി തരുകില്ലേ...
നീലമുകിലമ്മേ.... മാരി വിതറില്ലേ...
ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നീ
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി

(ആവണിത്തുമ്പീ......................
..........................മാഞ്ഞതെന്തേ...)

പിച്ച വെയ്ക്കും കുഞ്ഞിളം കാൽമുന്നിൽ
മണ്ണിൽ മന്ദം മന്ദം അഞ്ചിതൾ പൂ കാണാറായ് (2)
കണ്ണിവെയിലമ്മേ... കമ്മലണിയില്ലേ...
പലരുവിയമ്മേ... പദസരമില്ലേ...
പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നീ
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി

(ആവണിത്തുമ്പീ......................
.............തേന്മൊഴി പൂത്തിരി)
(ആവണിത്തുമ്പീ......................
..........................മാഞ്ഞതെന്തേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രബിംബത്തിന്‍
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ
ചെങ്കതിര്‍ കൈയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ
അമൃതമായി അഭയമായ്
ആലാപനം : രാഹുല്‍ നമ്പ്യാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ
അമൃതമായി അഭയമായ്
ആലാപനം : ഹരിഹരന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ