

Amruthamaayi Abhayamaai ...
Movie | Snehaveedu (2011) |
Movie Director | Sathyan Anthikkad |
Lyrics | Rafeeq Ahamed |
Music | Ilayaraja |
Singers | Rahul Nambiar |
Lyrics
Lyrics submitted by: Ajay Nair Amrithamaayi abhayamaay jananineeyonnumille janiyilum mrithiyilum nizhalaay nee koodeyille mizhineeril mizhineeril thelivaaninu kanavaay nee mozhi thorum puthumannil nanavaay nee oru paalaazhi pol nenchil neeyennum Mindi konchaan vembum chundil panchaamrithamaayi (2) chimmi chimmi minnum kannil kanni nilaavaay janma janma theeram pulkum mandhaakini nee... prapanchangalaake niranjidum mele.... manathaaril kathiraayi nee viriyenam oru tharaattaay ennullil chaaru nee Thenni thenni veenidumenne thaangaanamme vaa(2) venchaamara kayyaalente kanneeraattaan vaa anthichaaram moodum kaavil vilkaay nee... prabhaathangal pole unarthidum munpe... vazhiyoram thanalaayi nirayenam veyilaarunna novennil maaykku (Amrithamaayi...) | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ അമൃതമായി അഭയമായ് ജനനി നീയെന്നുമില്ലേ ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ മിഴിനീരില്‍… മിഴിനീരില്‍ തെളിവാനിന്‍ കനവായ് നീ മൊഴി തോറും പുതുമണ്ണില്‍ നനവായ് നീ ഒരു പാലാഴി പോല്‍ നെഞ്ചില്‍ നീയെന്നും (അമൃതമായി …) മിണ്ടി കൊഞ്ചാന്‍ വെമ്പും ചുണ്ടില്‍ പഞ്ചാമൃതമായി (2) ചിമ്മി ചിമ്മി മിന്നും കണ്ണില്‍ കന്നി നിലാവായ് ജന്മ ജന്മ തീരം പുല്‍കും മന്ദാകിനി നീ... പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ... മനതാരില്‍ കതിരായി നീ വിരിയേണം ഒരു താരട്ടായ് എന്നുള്ളില്‍ ചാരു നീ (അമൃതമായി…) തെന്നി തെന്നി വീണിടുമെന്നെ താങ്ങാനമ്മെ വാ (2) വെഞ്ചാമര കയ്യാലെന്റെ കണ്ണീരാറ്റാന്‍ വാ അന്തിചാരം മൂടും കാവില്‍ വിളക്കായ് നീ... പ്രഭാതങ്ങള്‍ പോലെ ഉണര്‍ത്തിടും മുന്‍പേ... വഴിയോരം തണലായി നിറയേണം വെയിലാറുന്ന നോവെന്നില്‍ മായ്ക്കു നീ (അമൃതമായി…) |
Other Songs in this movie
- Aavani Thumpi
- Singer : Shreya Ghoshal | Lyrics : Rafeeq Ahamed | Music : Ilayaraja
- Chandrabimbathin
- Singer : Rahul Nambiar, Shweta Mohan | Lyrics : Rafeeq Ahamed | Music : Ilayaraja
- Chenkathir Kaiyum
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : Ilayaraja
- Amruthamaayi Abhayamaai
- Singer : Hariharan | Lyrics : Rafeeq Ahamed | Music : Ilayaraja