

Aavani Thumpi ...
Movie | Snehaveedu (2011) |
Movie Director | Sathyan Anthikkad |
Lyrics | Rafeeq Ahamed |
Music | Ilayaraja |
Singers | Shreya Ghoshal |
Lyrics
Lyrics submitted by: Sandhya Prakash Aavanithumbi......thamarathumbi.....(2) marathum tholathum chaanjidathe.... oh mayakkaran nee kanmunnil maanjathenthe... engu nee pokilum kingini kelkkunnoo.... innumen prananil thangidum saubhagyangal nee thannoo...... ee chiri paalchiri pookkani ee mozhi thenmozhi poothiri....... Aavanithumbi................................. ............................manjathenthe...) Pinangalle kinungalle unni thankathinkal thalam ninakku njan thannalo (2) cholamayilamme......peeli tharukille.... neelamukilamme....maari vitharille.... aalilakal melam theerkkum thalam moolu poomkaatte nee ee chiri paalchiri pookkani ee mozhi thenmozhi poothiri Aavanithumbi............................. .....................manjathenthe....) Picha vaykkum kunjilam kalmunnil mannil mandham mandham anchithal poo kanaray (2) kanniveyilamme......kammalniyille.... paalaruviyamme......padasaramille..... poomazhayiul vaanam thookum oonjaaladu poomuthe nee ee chiri paalchiri pookkani ee mozhi thenmozhi poothiri. Aavanithumbi......... ............thenmozhi poothiri) (Aavanithumbi............. ............maanjathenthe) | വരികള്‍ ചേര്‍ത്തത്: ബാബു സുബ്രഹ്മണ്യൻ, വലിയപറമ്പ് ആവണിത്തുമ്പീ... താമരത്തുമ്പീ.... (2) മാറത്തും തോളത്തും ചാഞ്ഞിടാതെ... ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ... എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നൂ... ഇന്നുമെൻ പ്രാണനിൽ തങ്ങിടും സൗഭാഗ്യങ്ങൾ നീ തന്നൂ ... ഈ ചിരി പാൽച്ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (ആവണിത്തുമ്പീ...................... ..........................മാഞ്ഞതെന്തേ...) പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി തങ്കതിങ്കൾത്താലം നിനക്കുഞാൻ തന്നാലോ (2) ചോലമയിലമ്മേ.... പീലി തരുകില്ലേ... നീലമുകിലമ്മേ.... മാരി വിതറില്ലേ... ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നീ ഈ ചിരി പാൽച്ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (ആവണിത്തുമ്പീ...................... ..........................മാഞ്ഞതെന്തേ...) പിച്ച വെയ്ക്കും കുഞ്ഞിളം കാൽമുന്നിൽ മണ്ണിൽ മന്ദം മന്ദം അഞ്ചിതൾ പൂ കാണാറായ് (2) കണ്ണിവെയിലമ്മേ... കമ്മലണിയില്ലേ... പലരുവിയമ്മേ... പദസരമില്ലേ... പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നീ ഈ ചിരി പാൽച്ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (ആവണിത്തുമ്പീ...................... .............തേന്മൊഴി പൂത്തിരി) (ആവണിത്തുമ്പീ...................... ..........................മാഞ്ഞതെന്തേ...) |
Other Songs in this movie
- Chandrabimbathin
- Singer : Rahul Nambiar, Shweta Mohan | Lyrics : Rafeeq Ahamed | Music : Ilayaraja
- Chenkathir Kaiyum
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : Ilayaraja
- Amruthamaayi Abhayamaai
- Singer : Rahul Nambiar | Lyrics : Rafeeq Ahamed | Music : Ilayaraja
- Amruthamaayi Abhayamaai
- Singer : Hariharan | Lyrics : Rafeeq Ahamed | Music : Ilayaraja