

Irulil Oru Kaithiri ...
Movie | Spanish Masala (2012) |
Movie Director | Lal Jose |
Lyrics | R Venugopal |
Music | Vidyasagar |
Singers | Vidyasagar, Udit Narayan |
Lyrics
Lyrics submitted by: Sandhya Prakash Irulil oru kaithiri pularum vare punchiri pakalin niravil theliyum veyilil kaanaatheriyum thiri (Irulil.....) Theerunnoru vesham thudarum maruvesham ennum puthuvesham ithu theerillaa theerillaa snehikkaan maathram parayunnee manassu hridayathin thapassu ithu theerillaa theerillaa (Irulil......) Chellacheruvarikal kaviye mohichu kaviyo kavithakkullil mattoru pranayam sookshichu kaithappomotto nadiye snehichu ozhukippokum nadiye neelakkadalaum kaamichu (Irulil.....) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ഇരുളിൽ ഒരു കൈത്തിരി പുലരും വരെ പുഞ്ചിരി പകലിൽ നിറവിൽ തെളിയും വെയിലിൽ കാണാതെരിയും തിരി (ഇരുളിൽ...) തീരുന്നൊരു വേഷം തുടരും മറുവേഷം എന്നും പുതുവേഷം ഇതു തീരില്ലാ തീരില്ലാ സ്നേഹിക്കാൻ മാത്രം പറയുന്നീ മനസ്സ് ഹൃദയത്തിൻ തപസ്സ് ഇത് തീരില്ലാ തീരില്ലാ (ഇരുളിൽ...) ചെല്ലച്ചെറുവരികൾ കവിയെ മോഹിച്ചു കവിയോ കവിതയ്ക്കുള്ളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചു കൈതപ്പൂമൊട്ടോ നദിയെ സ്നേഹിച്ചു ഒഴുകിപ്പോകും നദിയെ നീലക്കടലും കാമിച്ചു (ഇരുളിൽ...) |
Other Songs in this movie
- Akkare
- Singer : Sujatha Mohan, Vineeth Sreenivasan | Lyrics : R Venugopal | Music : Vidyasagar
- Omanathinkal Kidavo
- Singer : Nikhitha | Lyrics : Irayimman Thampi | Music : Vidyasagar
- Irulil Oru Kaithiri
- Singer : Vidyasagar, Karthik | Lyrics : Irayimman Thampi, R Venugopal | Music : Vidyasagar
- Aarezhuthi Aavo
- Singer : Karthik, Shreya Ghoshal | Lyrics : Irayimman Thampi, R Venugopal | Music : Vidyasagar
- Hayyo
- Singer : Franco, Yazin Nizar | Lyrics : R Venugopal | Music : Vidyasagar