Kali Paranjaalum ...
Movie | Film Star (2011) |
Movie Director | Sanjeev Raj |
Lyrics | Sachithanandan Puzhankara |
Music | Vijayan Poonjar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Viji Kali parnajalum ini kuliru koroolle kili chilachalum athu kavithayavoole kaathare nin neelamegham peeli choodi naanamode lolamaay aalolamaay mazhiyilaadoole ini manassu nanayoole Neeradi maathalappovitha mazhayil ravile kaanathe kanumo neeyore veyilin chillayil theruravum pole marivillu pole doore doore veesum chamarangal pole pranayamaasuramanagha charutha viriyumoru nava bhaavam Kali parnajlaum ini kuliru korulle Thedathe thediyo nee kedathuzhiyum sandhyaye raavaayi aathirathoonilavaniyoo thinkale premaraagam moolum veenayakumo nee jeevagaanam thedum eenamakumo hridayamohana madhuramaayika tharala swara gathiyaakoo Kali parnajalum ini kuliaru koroole kili chilachalum athu kavithayaavoole kaathare nin neela megham peeli choodi naanamode lolamaay aalolamaay mazhayilaadoolee ini manassu nanayoole | വരികള്‍ ചേര്‍ത്തത്: വിജി കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ കിളി ചിലച്ചാലും അതു കവിതയാവൂലേ കാതരേ നിൻ നീ നീലമേഘം പീലി ചൂടി നാണമോടെ ലോലമായ് ആലോലമായ് മഴയിലൂടെ ഇനി മനസ്സു നനയൂലേ നീരാടി മാതളപ്പൂവിതാ മഴയിൽ രാവിലെ കാണാതെ കാണുമോ നീയൊരേ വെയിലിൻ ചില്ലയിൽ തേനുരാവും പോലെ മാരിവില്ലു പോലെ ദൂരെ ദൂരെ വീശും ചാമരങ്ങൾ പോലെ പ്രണമാസുരമനഘ ചാരുത വിരിയുമൊരു നവ ഭാവം കളി പറഞ്ഞാലും ഇനി കുളിരു കോരൂലേ തേടാതെ തേടിയോ നീ കെടാതുഴിയും സന്ധ്യയെ രാവായി ആതിരത്തൂനിലാവണിയൂ തിങ്കളേ പ്രേമരാഗം മൂളും വീണയാകുമോ നീ ജീവഗാനം തേടും ഈണമാകുമോ ഹൃദയമോഹന മധുരമായിക തരള സ്വര ഗതിയാകൂ കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ കിളി ചിലച്ചാലും അതു കവിതയാവൂലേ കാതരേ നിൻ നീ നീലമേഘം പീലി ചൂടി നാണമോടെ ലോലമായ് ആലോലമായ് മഴയിലൂടെ ഇനി മനസ്സു നനയൂലേ |
Other Songs in this movie
- Thathe Muthe
- Singer : P Jayachandran | Lyrics : Sachithanandan Puzhankara | Music : Benny Johnson
- Unmakalengo
- Singer : Franco | Lyrics : Sachithanandan Puzhankara | Music : Benny Johnson
- Kadalolam Malayolam
- Singer : Franco | Lyrics : Sachithanandan Puzhankara | Music : Benny Johnson
- Enakkenave
- Singer : Franco | Lyrics : Sachithanandan Puzhankara | Music : Benny Johnson