

Enthaanennu Chodikkalle ...
Movie | Ulakam Chuttum Vaaliban (2011) |
Movie Director | Raj Babu |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Vijay Yesudas, Brahman |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Ralaraj Enthaanennu chodikkalle enthaanennu chodikkalle ivalekkandaal kannu nirayanathenthaanennu chodikkalle ennodonnum chodikkalle ivalodonnum chodikkalle valarum thorum valaraathe valarane kunjipengal ivalennum ivalennum ente punnaara molu ennum ivalennum ente kannaaya kannu ethra kandittum kandittum kothi theeraa- pennu ponnu pengal (Enthaanennu.....) Avalonnu chirikkumbol puthumazha pozhiyunna pularkaalamaay njaan alinju pokum oh avalonnu karanjaalo mizhi randum niranjaalo ariyaathe nencham thudichu pokum kulichu varumbol deviroopam thozhuthunarumbol chandhanagandham avalillayenkil njaanilla njaanilla innente janmamillaa oh..... (Enthaanennu.....) La lla la la la lla lla la lla lal la la lla lla cherukkanu penninte jaathakam cheranam poothaali manjal charadu korkkanam oh veedukalariyenam veedare vilikkenam veedaaya veedaake virunnorunganam kanmashi venam kannezhuthanam kaikalilellaam ponvala venam kannaadi polum kandu kothikkunna pen kidaavente pengal oh..... (Enthaanennu....) | വരികള്‍ ചേര്‍ത്തത്: Ralaraj എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ ഇവളെക്കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ എന്നോടൊന്നും ചോദിക്കല്ലേ ഇവളോടൊന്നും ചോദിക്കല്ലേ വളരും തോറും വളരാതെ വളരണെൻ കുഞ്ഞിപ്പെങ്ങൾ ഇവളെന്നും ഇവളെന്നും എന്റെ പുന്നാര മോള് എന്നും ഇവളെന്നും എന്റെ കണ്ണായ കണ്ണ് എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതിതീരാ- പെണ്ണ് പൊന്നുപെങ്ങൾ (എന്താണെന്നു...) അവളൊന്നു ചിരിക്കുമ്പോൾ പുതുമഴ പൊഴിയുന്ന പുലർകാലമായ് ഞാൻ അലിഞ്ഞു പോകും ഓ അവളൊന്നു കരഞ്ഞാലോ മിഴി രണ്ടും നിറഞ്ഞാലോ അറിയാതെ നെഞ്ചം തുടിച്ചു പോകും കുളിച്ചു വരുമ്പോൾ ദേവീരൂപം തൊഴുതുണരുമ്പോൾ ചന്ദനഗന്ധം അവളില്ലയെങ്കിൽ ഞാനില്ല ഞാനില്ല ഇന്നെന്റെ ജന്മമില്ല ഓ... (എന്താണെന്നു...) ല ല്ലാ ല ല ല ല്ല ല്ലാ ല ല്ലാ ല ല ല ല്ല ല്ലാ ചെറുക്കനു പെണ്ണിൻറെ ജാതകം ചേരേണം പൂത്താലി മഞ്ഞൾ ചരട് കോർക്കണം ഓ വീടുകളറിയേണം വീടരെ വിളിക്കണം വീടായ വീടാകെ വിരുന്നൊരുങ്ങണം കണ്മഷി വേണം കണ്ണെഴുതേണം കൈകളിലെല്ലാം പൊൻവള വേണം കണ്ണാടി പോലും കണ്ടു കൊതിക്കുന്ന പെൺ കിടാവെന്റെ പെങ്ങൾ ഓ... (എന്താണെന്നു...) |
Other Songs in this movie
- Enthaanennu Chodikkalle
- Singer : Thulasi Yatheendran | Lyrics : Kaithapram | Music : Mohan Sithara
- Kattippavante
- Singer : Sherdin | Lyrics : Rajeev Alunkal | Music : Mohan Sithara
- Chollu Chollu
- Singer : Thulasi Yatheendran | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara
- Kannadachu Paal Kudichaal
- Singer : Jassie Gift | Lyrics : Engandiyoor Chandrasekharan | Music : Mohan Sithara