View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ (Remix) ...

ചിത്രംവെനീസിലെ വ്യാപാരി (2011)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം, ബിജിബാല്‍
ആലാപനംരാജലക്ഷ്മി അഭിരാം, സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kannum kannum... thammil thammil....
kadhakal kymaarum anuraagame
neeyarinjo ninniloorum
moha gangaajalam, madhura devaamrutham
madhura devaamrutham

Kannum kannum... thammil thammil...
kadhakal kymaarum anuraagame

Lahari engum nurakal neyyum lalitha gaanagalaay (2)
karalinullil kuliru peyyum thalir vasanthangalil
ini oru vana latha malaraniyum
athiloru himakana maniyuthirum

Kannum kannum..... thammil thammil....
kathakal kymaarum anuraagame

Nakha shikhaantham nava sugandham nukarum unmaadame (2)
sirakal thorum madhuramoorum hrudaya laavanyame
asulabha sukhalayamanu nimisham
athilakam aliyum oru ina shalabham

Kannum kannum..... thammil thammil.....
kadhakal kymaarum anuraagame
neeyarinjo ninniloorum
moha gangaajalam madhura devaamrutham
madhura devaamrutham
madhura devaamrutham
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ് (2)
കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
ഇനി ഒരു വനലത മലരണിയും
അതിലൊരു ഹിമകണ മണിയുതിരും

കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ (2)
സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ
അസുലഭ സുഖലയമനുനിമിഷം
അതിലകമലിയുമൊരിണ ശലഭം

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം
മധുര ദേവാമൃതം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിഴല്‍ മാത്രം (Diff)
ആലാപനം : നന്ദു കർത്ത   |   രചന : കൈതപ്രം   |   സംഗീതം : ബിജിബാല്‍
കായല്‍ കരയില്‍ പോന്നാരോ
ആലാപനം : സുജാത മോഹന്‍, ഗണേഷ്‌ സുന്ദരം   |   രചന : കൈതപ്രം   |   സംഗീതം : ബിജിബാല്‍
നിഴല്‍ മാത്രം
ആലാപനം : ബിജിബാല്‍   |   രചന : കൈതപ്രം   |   സംഗീതം : ബിജിബാല്‍